പ്രതാപ മുതലിയാർ ചരിത്രം
ദൃശ്യരൂപം
പ്രമാണം:Prathapa Mudaliar Charithram.jpg | |
കർത്താവ് | സാമുവൽ വേദനായകം പിള്ള |
---|---|
പരിഭാഷ | മീനാക്ഷി ത്യാഗരാജൻ |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സാഹിത്യവിഭാഗം | നോവൽ |
പ്രസിദ്ധീകരിച്ച തിയതി | 1879 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 2005 |
മാധ്യമം | Print (Hardback) |
ISBN | 81-89020-42-0 Eng. edition |
OCLC | 67840366 |
1857-ൽ എഴുതുകയും 1879-ൽ പ്രസിദ്ധീകരിക്കുകയും ചെയ്‌ത തമിഴ് ഭാഷയിലെ ആദ്യത്തെ നോവലായിരുന്നു പ്രതാപ മുതലിയാർ ചരിത്രം ( English: The Life of Prathapa Muthaliyar ) . ഈ നോവൽ രചിച്ചത് സാമുവൽ വേദനായകം പിള്ള (1826-1889) ആണ്. ഇതുവരെ കവിതയിൽ മാത്രം രചനകൾ കണ്ടിരുന്ന തമിഴ് സാഹിത്യത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഇത്. പുസ്തകം ഒരു പുതിയ സാഹിത്യ വിഭാഗത്തിന് ജന്മം നൽകി, തമിഴ് ഗദ്യം ഭാഷയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യമുള്ള ഭാഗമായി അംഗീകരിക്കപ്പെടാൻ തുടങ്ങി.