പ്രതാപ്‌ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സംഗീത സംവിധായകനാണ് പ്രതാപ്‌ സിംഗ്. മുത്ത്, മുൾക്കിരീടം, യക്ഷിക്കാവ് എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ഈണം പകർന്നു.[1] ആദ്യകാലങ്ങളിലെ പല നാടകങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ചില ആൽബങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ ഇരിങ്ങാലക്കുടയിൽ താമസം

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=പ്രതാപ്‌_സിംഗ്&oldid=2328124" എന്ന താളിൽനിന്ന് ശേഖരിച്ചത്