പ്രണയ് റായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രണയ് റായ്
ജനനം
പ്രണയ് ലാൽ റായ്

(1949-10-15) 15 ഒക്ടോബർ 1949  (74 വയസ്സ്)
വിദ്യാഭ്യാസംQueen Mary, University of London
Delhi University
Chartered Accountant
തൊഴിൽNews Journalist
Psephologist
Economist
സജീവ കാലം1984 – present
Notable credit(s)
World This Week "Election Specials" "Govt Budget Analysis" "Co-author: India Decides"
സ്ഥാനപ്പേര്Executive Co-Chairperson NDTV
ജീവിതപങ്കാളി(കൾ)Radhika Roy
വെബ്സൈറ്റ്Prannoy on ndtv.com

ഇന്ത്യൻ മാധ്യമരംഗത്തെ പ്രമുഖ വ്യക്തികളിലൊരാളാണ് പ്രണയ്.എൽ.റായ് Ph.D.(ബംഗാളിയിൽ: প্রনয রায.ജനനം:ഒക്ടോ: 15, 1949)എൻ.ഡി.ടി.വി യുടെ സ്ഥാപകനും തലവനുമാണ് അദ്ദേഹം.[1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഡൂൺ സ്കൂളിലും സ്കോളർഷിപ്പോടെ ഇംഗ്ലണ്ടിലെ ഹെയ്ലി ബറിയിലുമായാണ് പഠനം പൂർത്തിയാക്കിയത്.അവിടെ ചാർട്ടേഡ് അക്കൗണ്ടന്റായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ തിരിച്ചെത്തിയ പ്രണയ് ഡെൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു പി.എച്ച്.ഡി കരസ്ഥമാക്കി. അവിടെത്തന്നെ അസോസിയേറ്റ് പ്രൊഫസ്സർ ആയി ജോലി ചെയ്തു.തെരഞ്ഞെടുപ്പു ഫലങ്ങൾ വിശകലനം ചെയ്യുന്ന ഒരു വിദഗ്ദ്ധനായും,സാമ്പത്തിക ഉപദേഷ്ടാവായും അദ്ദേഹം തന്റെ കർമ്മമണ്ഡലം വ്യാപൃതമാക്കിയിട്ടുണ്ട്.[2]. ഭാര്യ രാധിക റായ് സി.പി.എം നേതാവ് ബൃന്ദകാരാട്ടിന്റെ സഹോദരിയാണ്.

അവലംബം[തിരുത്തുക]

  1. Friday Review Delhi / Telewatch : Dhoni every week Archived 2012-11-08 at the Wayback Machine.. The Hindu (2006-05-12). Retrieved on 2012-06-24.
  2. Front Page : IPI honour for Prannoy Roy Archived 2012-11-08 at the Wayback Machine.. The Hindu (2004-12-07). Retrieved on 2012-06-24.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രണയ്_റായ്&oldid=3661318" എന്ന താളിൽനിന്ന് ശേഖരിച്ചത്