പ്രജിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2011 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായ ബാല താരമാണ് മാസ്റ്റർ പ്രജിത്ത് . ഷെറി സംവിധാനം ചെയ്ത 'ആദിമധ്യാന്തം' എന്ന സിനിമയിൽ ഏകലവ്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രജിത്ത് അവാർഡിന് അർഹനായത്.[1]

ജീവിതരേഖ[തിരുത്തുക]

പ്രസാദിന്റെയും വസന്തയുടെയും മകനായി കണ്ണൂരിൽ ജനിച്ചു. വെള്ളാവ് യു.പി. സ്‌കൂൾ രണ്ടാംക്ലാസ് വിദ്യാർഥിയാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/kannur/news/1729051-local_news-thalipparampu-%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D.html
"https://ml.wikipedia.org/w/index.php?title=പ്രജിത്ത്&oldid=1365561" എന്ന താളിൽനിന്ന് ശേഖരിച്ചത്