പ്രഗ്നാനന്ദ രമേഷ്ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രഗ്നാനന്ദ രമേഷ്ബാബു
TataSteelChess2017-79.jpg
പ്രഗ്നാനന്ദ രമേഷ്ബാബു
ജനനം (2005-08-10) 10 ഓഗസ്റ്റ് 2005 (13 വയസ്സ്)
ചെന്നൈ, തമിഴ്‌നാട്
സ്ഥാനംGrandmaster (2018)
ഫിഡെ റേറ്റിങ്2536 (മേയ് 2019)
ഉയർന്ന റേറ്റിങ്2529 (May 2018)

ചെസ്സിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്‌ മാസ്റ്ററും ലോകത്തിലെ ഏറ്റവും പ്രായകുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്‌ മാസ്റ്ററുമാണ് പ്രഗ്നാനന്ദ രമേഷ്ബാബു.[1] 2005 ആഗസ്റ്റ്‌ 10 ന് ചെന്നൈയിലാണ് പ്രഗ്നാനന്ദ ജനിച്ചത്‌. 2018 ജൂലൈയിൽ ഗ്രാൻഡ്‌ മാസ്റ്റർ പദവി ലഭിക്കുമ്പോൾ പ്രഗ്നാനന്ദയ്ക്ക് 12 വയസ്സും 10 മാസവും 13 ദിവസുമായിരിന്നു പ്രായം. ഉക്രെയ്ൻ ചെസ്സ്‌ താരം സെർജി കര്യാക്കിൻ (1990) ആണ് പ്രഗ്നാനന്ദയുടെ മുന്നിലുള്ള ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച വ്യക്തി ( 11 വയസ്സ്,11 മാസവും ).[2]

ജീവിതരേഖ[തിരുത്തുക]

ചെസ്സ്‌ കരിയർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://timesofindia.indiatimes.com/sports/chess/chennais-praggnanandhaa-becomes-second-youngest-grandmaster/articleshow/64715771.cms?
  2. https://www.thehindu.com/opinion/op-ed/the-indian-wunderkind/article24354392.ece
"https://ml.wikipedia.org/w/index.php?title=പ്രഗ്നാനന്ദ_രമേഷ്ബാബു&oldid=2843591" എന്ന താളിൽനിന്ന് ശേഖരിച്ചത്