പ്രകൃതിയും മനുഷ്യനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
കർത്താവ്കെ.എൻ.ഗണേശ്‌
ഭാഷമലയാളം
സാഹിത്യവിഭാഗംവൈജ്ഞാനിക ഗ്രന്ഥം
പ്രസാധകർകേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഏടുകൾ325
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം

കെ.എൻ.ഗണേശ്‌ രചിച്ച വൈജ്ഞാനിക ഗ്രന്ഥമാണ് പ്രകൃതിയും മനുഷ്യനും . 2015 ലെ വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

ഉള്ളടക്കം[തിരുത്തുക]

പ്രകൃതി മനുഷ്യപാരസ്​പര്യത്തെക്കുറിച്ച് വിവിധ കാലങ്ങളിലായി നിരവധി പണ്ഡിതന്മാർ മുന്നോട്ടുവച്ച ചിന്താധാരകളെ ശ്രദ്ധാപൂർവ്വം പിന്തുടരുകയും അവയെ വിമർശനാത്മകമായി പരിശോധിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണിത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.[1]

അവലംബം[തിരുത്തുക]

  1. https://secure.mathrubhumi.com/books/reference/bookdetails/2499/prakrithiyum-manushyanum#.WOMJAp7i1z0
"https://ml.wikipedia.org/w/index.php?title=പ്രകൃതിയും_മനുഷ്യനും&oldid=3776895" എന്ന താളിൽനിന്ന് ശേഖരിച്ചത്