പ്രകൃതിനിയമം (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രകൃതിനിയ
Cover
പുറംചട്ട
Authorസി.ആർ. പരമേശ്വരൻ
Countryഇന്ത്യ
Languageമലയാളം
Publisherഡി.സി. ബുക്ക്‌സ്‌
Pages94

സി.ആർ. പരമേശ്വരൻ എഴുതിയ നോവലാണ് പ്രകൃതിനിയമം. നോവൽ സാഹിത്യത്തിനുള്ള 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്[1].

ഈ പുസ്തകത്തിൽ നോവലിന്റെയോ കഥപറച്ചിലിന്റെയോ സൗന്ദര്യശാസ്ത്രങ്ങളെ മറികടന്ന്‌ ആകുലതകൾ വെളിപ്പെടുത്തുന്ന ഒരു ദാർശനികന്റെ തലത്തിലേക്ക്‌ എഴുത്തുകാരൻ പരിവർത്തിക്കപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രകൃതിനിയമം_(നോവൽ)&oldid=2417477" എന്ന താളിൽനിന്ന് ശേഖരിച്ചത്