പ്രകാശ് രാജ്‌ഗുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രകാശ് രാജ്ഗുരു (24 ഡിസംബർ 1939 - 23 ജൂൺ 2006) ഒരു ഇന്ത്യൻ ക്രിക്കറ്റർ ആയിരുന്നു. അദ്ദേഹം മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിരുന്ന ഒരു വലങ്കയ്യൻ ബാറ്റ്സ്മാനും വലംകൈയ്യൻ ഓഫ് ബ്രേക്ക് ബൗളറും ആയിരുന്നു. പൂനയിൽ ജനിച്ച അദ്ദേഹം ഇന്ത്യയിൽ മരിച്ചു.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രകാശ്_രാജ്‌ഗുരു&oldid=3170121" എന്ന താളിൽനിന്ന് ശേഖരിച്ചത്