പ്രകാശ് നഞ്ചപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Prakash Nanjappa
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1976-02-29) 29 ഫെബ്രുവരി 1976 (പ്രായം 43 വയസ്സ്)
Bangalore, India
ഉയരം175 സെ.m (5 ft 9 in) (2014)
ഭാരം82 കി.g (181 lb) (2014)
Sport
രാജ്യംIndia
കായികയിനംShooting
Event(s)10 metre air pistol
50 metre pistol

ഒരു ഇന്ത്യൻ ഷൂട്ടിംങ്ങ് താരമാണ് പ്രകാശ് നഞ്ചപ്പ (ജനനം 29 ഫെബ്രുവരി1976).10 മീറ്റർ എയർ പിസ്റ്റൾ ,50 മീറ്റർ പിസ്റ്റൾ എന്നീ ഇനങ്ങളിൽ മത്സരിക്കുന്ന ഇദ്ദേഹം 2013 ലെ ഐഎസ്എസ്എഫ് ലോകകപ്പിൽ മെഡൽ നേടുന്ന ഒരേ ഒരു ഇന്ത്യക്കാരനാണ്.10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് ഇദ്ദേഹം തന്റെ വെങ്കല മെഡൽ നേടിയത്.[1] കോമൺവെൽത്ത് ഗെയിംസ് 2014 - ൽ ഇതേ ഇനത്തിൽ വെള്ളിയും നേടിയിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "Prakash Nanjappa profile". Olympic Gold Quest. ശേഖരിച്ചത് 26 July 2014.
  2. "Men's 10 metre air pistol Finals". glasgow2014.com. 26 July 2014. ശേഖരിച്ചത് 26 July 2014.
"https://ml.wikipedia.org/w/index.php?title=പ്രകാശ്_നഞ്ചപ്പ&oldid=2915068" എന്ന താളിൽനിന്ന് ശേഖരിച്ചത്