പ്രകാശ് ആംതെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ.പ്രകാശ് ആംതേ
Prakash Amte.jpg
Prakash Amte with a rescued owl at his animal shelter.
ജനനം
വെബ്സൈറ്റ്www.lokbiradariprakalp.org

സാമൂഹിക പ്രവർത്തകനും, മഗ്സസെ പുരസ്ക്കാര ജേതാവുമാണ് ഡോക്ടർ പ്രകാശ് മുരളീധർ ആംതേ. (Marathi: प्रकाश मुरलीधर आमटे)[1].പ്രശസ്ത സാമൂഹ്യപ്രവർത്തകനും മഗ്സസെ പുരസ്ക്കാര ജേതാവുമായിരുന്ന ബാബാ ആംതേയുടെ പുത്രനായ പ്രകാശ് മഹാരാഷ്ടയിലെ 'ആനന്ദ വൻ'എന്ന സ്ഥലത്താണ് ജനിച്ചത്.

ലോക് ബിരാധാരി പ്രകൽപ്[തിരുത്തുക]

ഗഡ്ചിരോളി ജില്ലയിലെ വനമേഖലയിലുള്ള ആദിവാസി വിഭാഗമായ 'ഗോണ്ട്'കളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും,ഉന്നമനത്തെയും ലക്ഷ്യമാക്കിയാണ് 1973 -ൽ ലോക് ബിരാധാരി പ്രകൽപ് ആരംഭിച്ചത്.ഈ പദ്ധതിയിൽ ആശുപത്രികൾ,സ്കൂളുകൾ,മൃഗങ്ങൾക്കുള്ള പ്രത്യേക പാർപ്പിടകേന്ദ്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.[2] പിതാവായ ബാബാ ആംതേ തുടങ്ങിവച്ച ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രകാശ് ആംതേയും അദ്ദേഹത്തിന്റെ പത്നിയായ ഡോ;മന്ദാകിനി ആംതേയും നേതൃത്വം നൽകുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രകാശ്_ആംതെ&oldid=3638027" എന്ന താളിൽനിന്ന് ശേഖരിച്ചത്