പ്യാരിക്യൂട്ടിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്യാരിക്യൂട്ടിൻ
Parícutin
Paricutin.jpg
Parícutin in 1994
Highest point
Elevation 2,800 മീ (9,200 അടി) [1]
Prominence 424 മീ (1,391 അടി)
നിർദേശാങ്കം 19°29′34.8″N 102°15′3.6″W / 19.493000°N 102.251000°W / 19.493000; -102.251000Coordinates: 19°29′34.8″N 102°15′3.6″W / 19.493000°N 102.251000°W / 19.493000; -102.251000
Geography
Location Uruapan Municipality, Michoacán, Mexico
Geology
Age of rock 1941-present
Mountain type Cinder cone
Volcanic arc/belt Trans-Mexican Volcanic Belt
Last eruption 1952
Climbing
First ascent 1943
Easiest route Hike

മെക്സിക്കോയിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് പ്യാരിക്യൂട്ടിൻ. 1943 ഫെബ്രുവരി 20ന് താനേ ഉയർന്നുവന്നതാണ് പ്യാരിക്യൂട്ടിൻ. ഏകദേശം ഒരു വർഷമായപ്പോഴേക്കും ഇത് 336 മീറ്റർ ഉയരത്തിലെത്തി . 424 മീറ്റർ ഉയരമായപ്പോൾ 1952ൽ വളർച്ച നിർത്തി.

അവലംബം[തിരുത്തുക]

  1. "Elevaciones principales - Michoacán de Ocampo" (ഭാഷ: Spanish). Instituto Nacional de Estadística y Geografía. 2005. ശേഖരിച്ചത് 2012-02-04. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്യാരിക്യൂട്ടിൻ&oldid=1850042" എന്ന താളിൽനിന്നു ശേഖരിച്ചത്