Jump to content

പോൾ വർഹൂവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Paul Verhoeven
Paul Verhoeven in 2016
ജനനം
Paul Verhoeven

(1938-07-18) 18 ജൂലൈ 1938  (86 വയസ്സ്)

ഡച്ച് ചലച്ചിത്രസംവിധായകനാണ് പോൾ വർഹൂവൻ(ജ: 18 ജൂലൈ 1938). ഡച്ച് ചലച്ചിത്രമേഖലയിലല്ലാതെ ഹോളിവുഡിലും പോൾ വർഹൂവൻ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.സെക്സും അക്രമരംഗങ്ങൾക്കും വർഹൂവൻ തന്റെ ചിത്രങ്ങളിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.ശാസ്ത്രസംബന്ധിയായ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

പ്രധാന സിനിമകൾ

[തിരുത്തുക]
വർഷം ചിത്രം സംവിധായകൻ നിർമ്മാതാവ് കഥ കുറിപ്പുകൾ
1971 ബിസിനസ് ഈസ് ബിസിനസ് അതെ
1973 ടർക്കിഷ് ഡിലൈറ്റ്(1973 film) അതെ
1975 കാത്തി ടിപ്പെൽ അതെ
1977 സോൾജ്യർ ഓഫ് ഓറഞ്ച് അതെ അതെ
1980 സ്പെറ്റേർസ് അതെ
1983 ദ് ഫോർത്ത് മാൻ(1983 film) അതെ
1985 ഫ്ലെഷ് ആൻഡ് ബോണ്ട്(1985 film) അതെ അതെ
1987 റോബോ കോപ് അതെ Saturn Award for Best Director
1990 ടോട്ടൽ റീകാൾ (1990 film) അതെ
1992 ബേസിക് ഇൻസ്റ്റിങ്റ്റ് അതെ
1995 ഷോ ഗേൾസ് (film) അതെ Razzie Award for Worst Director
1997 Starship Troopers അതെ
2000 ഹോളോ മാൻ അതെ
2006 ബ്ലാക്ക് ബുക്ക് (film) അതെ അതെ
2012 Tricked അതെ അതെ
2016 എലെ (film) അതെ
"https://ml.wikipedia.org/w/index.php?title=പോൾ_വർഹൂവൻ&oldid=2384277" എന്ന താളിൽനിന്ന് ശേഖരിച്ചത്