Jump to content

പോർട്സ്മൗത്ത്

Coordinates: 36°50′04″N 76°20′30″W / 36.83444°N 76.34167°W / 36.83444; -76.34167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോർട്സ്മൗത്ത്, വിർജീനിയ
Downtown Portsmouth
Downtown Portsmouth
പതാക പോർട്സ്മൗത്ത്, വിർജീനിയ
Flag
Location in the Commonwealth of Virginia
Location in the Commonwealth of Virginia
പോർട്സ്മൗത്ത്, വിർജീനിയ is located in the United States
പോർട്സ്മൗത്ത്, വിർജീനിയ
പോർട്സ്മൗത്ത്, വിർജീനിയ
Location in the United States
Coordinates: 36°50′04″N 76°20′30″W / 36.83444°N 76.34167°W / 36.83444; -76.34167
Country United States
State Virginia
Founded1752
ഭരണസമ്പ്രദായം
 • MayorJohn Rowe
വിസ്തീർണ്ണം
 • ആകെ[[1 E+8_m²|120 ച.കി.മീ.]] (47 ച മൈ)
 • ഭൂമി90 ച.കി.മീ.(34 ച മൈ)
 • ജലം30 ച.കി.മീ.(13 ച മൈ)
ഉയരം
6 മീ(20 അടി)
ജനസംഖ്യ
 (2010)
 • ആകെ95,535
 • ജനസാന്ദ്രത780/ച.കി.മീ.(2,000/ച മൈ)
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ഏരിയ കോഡ്757
FIPS code51-64000[1]
GNIS feature ID1497102[2]
വെബ്സൈറ്റ്http://www.portsmouthva.gov/

പോർട്സ്മൗത്ത് അമേരിക്കൻ ഐക്യനാടുകളിലെ കോമൺവെൽത്ത് ഓഫ് വെർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 95,535 ആയിരുന്നു.[3] ഇത് ഹാംപ്ടൺ റോഡ്സ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണ്.

ദ നോൾഫോക് നേവൽ ഷിപ്പ്‍യാർഡ് എന്നറിയപ്പെടുന്നതും ചരിത്രപരവും സജീവവുമായ ഒരു യു.എസ് നേവൽ ഫെസിലിറ്റി, യഥാർത്ഥത്തിൽ നാർഫോക്ക് എന്നു പേരു സൂചിപ്പിക്കുന്നുവെങ്കിലു പോർട്സ്മൗത്തിലാണു സ്ഥിതി ചെയ്യുന്നു. ഇപ്പോൾ വിർജീനിയയിലെ പഴയ നോർഫോക് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന നഗരത്തിന്റെ "ഗോസ്പോർട്ട്" എന്ന യഥാർത്ഥ പേര് അതു നിലനിൽക്കുന്ന സ്ഥാനം പ്രതിഫലിപ്പിക്കുവാൻ "നോർഫോക്" എന്നാക്കി മാറ്റി. യുഎസ് നാവികസേനയുടെ കപ്പലുകൾ നവീകരിക്കുക, രൂപഭേദം വരുത്തുക, അറ്റകുറ്റപ്പണികൾ ചെയ്യുക തുടങ്ങിയ ജോലികൾ നിർവ്വഹിക്കപ്പെടുന്ന ഈ കപ്പൽശാല, വിമാനവാഹിനിക്കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ലോകത്തിലെ ചുരുക്കം ചില സൗകര്യങ്ങളിലൊന്നാണ്.

അവലംബം

[തിരുത്തുക]
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  3. "State & County QuickFacts". United States Census Bureau. Archived from the original on 2016-02-17. Retrieved January 6, 2014.
"https://ml.wikipedia.org/w/index.php?title=പോർട്സ്മൗത്ത്&oldid=3637981" എന്ന താളിൽനിന്ന് ശേഖരിച്ചത്