പോർട്ട്‌ലൻഡിയ ആൽബിഫ്ലോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോർട്ട്‌ലൻഡിയ ആൽബിഫ്ലോറ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): സപുഷ്പി
(unranked): യൂഡികോട്സ്
(unranked): ആസ്റ്റെറൈഡ്സ്
നിര: ജെന്റ്യനെയിൽസ്
കുടുംബം: റുബിയേസീ
ജനുസ്സ്: പോർട്ട്‌ലൻഡിയ
വർഗ്ഗം: ''P. albiflora''
ശാസ്ത്രീയ നാമം
Portlandia albiflora
Britton & Harris

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പോർട്ട്‌ലൻഡിയയിലെ ഇനമാണ് പോർട്ട്‌ലൻഡിയ ആൽബിഫ്ലോറ - Portlandia albiflora. ഇത് തദ്ദേശീയമായി ജമൈക്കയിൽ കാണപ്പെടുന്നു. ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ് ഈ ഇനം. പോർട്ടലൻഡിയയിലെ സെന്റ് ആൻഡ്രൂസിലാണ് കാണപ്പെടുന്നത്. മറ്റു ചില ഇനങ്ങളെയും സമീപപ്രദേശത്ത് കണ്ടത്തിയെങ്കിലും അവയുടെ സവിശേഷത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കിഴുക്കാംതൂക്കായ മലഞ്ചെരിവുകളിലും ചുണ്ണാമ്പുകല്ലുള്ള പ്രദേശങ്ങളിലുമാണ് സഹജമായ ഇവയുടെ വാസസ്ഥാനം.

അവലംബം[തിരുത്തുക]