ഉള്ളടക്കത്തിലേക്ക് പോവുക

പോർട്ടൊ നോവൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോർട്ടൊ നോവൊ
Hogbonu, Àjàshé Ilé
City and commune
Porto-Novo downtown
Porto-Novo downtown
പോർട്ടൊ നോവൊ is located in Benin
പോർട്ടൊ നോവൊ
പോർട്ടൊ നോവൊ
Location of Porto-Novo in Benin
Coordinates: 6°29′50″N 2°36′18″E / 6.49722°N 2.60500°E / 6.49722; 2.60500
Country Benin
DepartmentOuémé
Established16th century
സർക്കാർ
  MayorEmmanuel Zossou
വിസ്തീർണ്ണം
  City and commune
110 ച.കി.മീ. (40  മൈ)
  Metro
110 ച.കി.മീ. (40  മൈ)
ഉയരം
38 മീ (125 അടി)
ജനസംഖ്യ
 (2009)[1]
  City and commune
2,67,191
  ജനസാന്ദ്രത2,400/ച.കി.മീ. (6,300/ച മൈ)
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

പോർട്ട് നോവൊ (French pronunciation: [pɔʁtɔ.nɔvo]; Hogbonu, Ajashe എന്നിങ്ങനെയും അറിയപ്പെടുന്നു) ബെനിൻറെ തലസ്ഥാനമായ നഗരമാണ്. ഇത് മുൻ ഫ്രഞ്ച് ദഹോമിയുടെ തലസ്ഥാനമായിരുന്നു. 110 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള (42 ചതുരശ്ര മൈൽ) ഈനഗരത്തിലെ ജനസംഖ്യ 2002 ലെ കണക്കുകൾ പ്രകാരം 223,552 ആയിരുന്നു.[2][3] പോർട്ടുഗീസ് സാമ്രാജ്യം ഉൾപ്പെടെ നിരവധി യൂറോപ്യൻ സാമ്രാജ്യങ്ങൾ പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കിയിരുന്ന ഈ സ്ഥലം യഥാർത്ഥത്തിൽ ഒരു അടിമവ്യാപാര തുറമുഖമായിട്ടാണ് ആദ്യം വികസിച്ചത്.

അവലംബം

[തിരുത്തുക]
  1. "World Gazetteer". Retrieved 2017-07-20.{{cite web}}: CS1 maint: deprecated archival service (link)
  2. "Porto Novo". Atlas Monographique des Communes du Benin. Retrieved January 5, 2010.
  3. "Communes of Benin". Statoids. Retrieved January 5, 2010.
"https://ml.wikipedia.org/w/index.php?title=പോർട്ടൊ_നോവൊ&oldid=3776891" എന്ന താളിൽനിന്ന് ശേഖരിച്ചത്