ഉള്ളടക്കത്തിലേക്ക് പോവുക

പോർക്കുളം പപ്പുപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(1014-1092.) ഇടപ്പള്ളി ദേശം. വെള്ളത്താടിയിൽ പ്രസിദ്ധനായി രുന്ന ഇടപ്പള്ളി രാമയ്യയുടെ അടുക്കൽ അഭ്യസിച്ചു. ഇടപ്പള്ളി രാജാവിന്റെ കളിയോഗത്തിൽ അദ്യവസാന വേഷക്കാരനായിരുന്ന പപ്പുപിള്ളയുടെ കാലകേയവധത്തിൽ അജ്ജുനൻ, ബകവധം, സൗഗന്ധികം കഥകളിൽ ഭീമസേനൻ, സുഭദ്രാഹരണത്തിൽ ബലഭദ്രൻ, ഇവ പ്രസിദ്ധ വേഷങ്ങളാണ്. ശൗൎയ്യഗുണം' നടിക്കുന്നത് അദ്വി തീയമെന്നാണു കേൾവി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പോർക്കുളം_പപ്പുപിള്ള&oldid=4440534" എന്ന താളിൽനിന്ന് ശേഖരിച്ചത്