പോഹ് മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Poeh Museum
Nah Poeh Meng
2005 photo
സ്ഥാപിക്കപ്പെട്ടത്1988
സ്ഥലംPojoaque, New Mexico
തരംNative American art museum
വെബ്‌സൈറ്റ്http://poehcenter.org/

യുഎസ്എയിലെ ന്യൂ മെക്സിക്കോ പോജോക്യൂയിലെ യുഎസ് റൂട്ട് 84-ൽ സ്ഥിതി ചെയ്യുന്ന ഒരു മ്യൂസിയമാണ് പോഹ് മ്യൂസിയം(Tewa poeh, "pathway") പ്യൂബ്ലാൻ ജനതയുടെ പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ വടക്കുഭാഗത്തെ തേവ ജനതയുടെ കലയെയും, സംസ്കാരത്തെയും കാണിക്കുന്നു. 1987 ൽ പോജോക്യൂ പ്യൂബ്ലോ ആണ് ഇത് സ്ഥാപിച്ചത്. പോഹ് സെന്ററിൽ ആണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. മ്യൂസിയത്തിൽ പ്രദർശനങ്ങളും സംഘടിപ്പിക്കുന്നതു കൂടാതെ ശാശ്വത പ്രദർശനങ്ങളുടെയും പരിപാടികളുടെയും വലിയ ശേഖരമാണ് ഇവിടെയുള്ളത്. മ്യൂസിയത്തിന്റെ റെക്കോർഡുകളുടെ ഭാഗമായ ഓറൽ ഹിസ്റ്ററീസ് ഡോക്യുമെന്ററി മ്യൂസിയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 38 തേവജനതയിലെ മുതിർന്നവർ അവരുടെ ജീവിതത്തെക്കുറിച്ച് കഥകൾ അവതരിപ്പിച്ചു. ഈ വിവരങ്ങൾ തേവയിലും ഇംഗ്ലീഷിലും ലഭ്യമാണ്.[1]

അവലംബം[തിരുത്തുക]

  1. "Projects Overview". Official website of Poeh Museum. Archived from the original on 6 May 2013. Retrieved 16 February 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോഹ്_മ്യൂസിയം&oldid=3098203" എന്ന താളിൽനിന്ന് ശേഖരിച്ചത്