പോസ്റ്റൽ ട്രെയ്നിങ് സെന്റർ (മൈസൂർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ടി.സി.യുടെ പ്രധാന കെട്ടിടം

ഇന്ത്യൻ തപാൽ വകുപ്പിന്റെ പ്രഥമ പരിശീലന സ്ഥാപനമായ പോസ്റ്റൽ ട്രെയ്നിങ് സെന്റർ (പി.ടി.സി)മൈസൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. തപാൽ ജീവനക്കാർക്കു വേണ്ടി കമ്പ്യുട്ടറൈസേഷൻ,ഓട്ടോമേഷൻ തുടങ്ങി പല മേഖലകളിലുള്ള പരിശീലനപരിപാടികളും ഇവിടെ നടത്തി വരുന്നു.[1]

മുൻപ് മൈസൂർ റോയൽ ഫാമിലിയുടേതായിരുന്ന ഒരു പാലസിലാണ്‌ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മനോഹരങ്ങളായ പൂന്തോട്ടങ്ങളും, കളിസ്ഥലങ്ങളും, ഉൾപ്പെടെ ഈ സ്ഥാപനം 31.5 ഏക്കറോളം വരുന്ന കാമ്പസിലാണ് സ്ഥിതി ചെയ്യുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ptcinfo.org/AboutUs.aspx