പോവെൽ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lake Powell
Lake Powell by Sentinel-2.jpg
സ്ഥാനംUtah and Arizona, United States
നിർദ്ദേശാങ്കങ്ങൾ36°56′10″N 111°29′03″W / 36.93611°N 111.48417°W / 36.93611; -111.48417Coordinates: 36°56′10″N 111°29′03″W / 36.93611°N 111.48417°W / 36.93611; -111.48417 (Glen Canyon Dam)
TypeReservoir
പ്രാഥമിക അന്തർപ്രവാഹം
Primary outflowsColorado River
Catchment area280,586 കി.m2 (3.02020×1012 sq ft)
Basin countriesUnited States
Managing agencyNational Park Service
Builtസെപ്റ്റംബർ 13, 1963 (1963-09-13)
പരമാവധി നീളം186 mi (299 കി.മീ)
പരമാവധി വീതി25 mi (40 കി.മീ) (maximum)
ഉപരിതല വിസ്തീർണ്ണം161,390 acre (65,310 ha)
ശരാശരി ആഴം132 അടി (40 മീ)
പരമാവധി ആഴം583 അടി (178 മീ)
Water volume
 • Full:
  24,322,000 acre⋅ft (30.001 കി.m3)[1]
 • Current (January 13, 2019):
  9,862,631 acre⋅ft (12.165376 കി.m3)[1]
Residence time7.2 years
തീരത്തിന്റെ നീളം13,057 കി.മീ (10,030,000 അടി)
ഉപരിതല ഉയരം
 • Full:
  3,700 അടി (1,128 മീ)[1]
 • Current (January 13, 2019):
  3,579.10 അടി (1,091 മീ)[1]
വെബ്‌സൈറ്റ്www.nps.gov/glca/index.htm
1 Shore length is not a well-defined measure.

അമേരിക്കൻ ഐക്യനാടുകളിലെ യൂറ്റായ്ക്കും അരിസോണയ്ക്കും, ഇടയിലുള്ള അതിർത്തിയോട് ചുറ്റിപ്പിണഞ്ഞ് കൊളറാഡോ നദിയിൽ കാണപ്പെടുന്ന ഒരു റിസർവോയറാണ് പോവെൽ തടാകം. ഇതിനോടൊപ്പം റെയിൻബോ ബ്രിഡ്ജ് ദേശീയസ്മാരകവും യൂറ്റായിൽ സ്ഥിതിചെയ്യുന്നു. പ്രതിവർഷം ഏകദേശം 20 ദശലക്ഷം ആളുകൾ സന്ദർശിക്കുന്ന ഒരു പ്രധാന അവധിക്കാല ഇടമാണിത്. തടാകം മീഡിന് പിന്നിൽ അമേരിക്കയിൽ പരമാവധി ജലസംഭരണ ശേഷിയുള്ള രണ്ടാമത്തെ വലിയ മനുഷ്യനിർമ്മിത ജലസംഭരണിയാണിത്. 24,322,000 ഏക്കർ അടി (3.0001 × 1010 മീ 3) വെള്ളം ഇതിൽ സംഭരിക്കപ്പെടുന്നു. എന്നിരുന്നാലും, മനുഷ്യരുടെയും കാർഷിക ഉപഭോഗത്തിൻറെയും ഫലമായി ഉയർന്ന അളവിലുള്ള വെള്ളം ഉപയോഗം കാരണവും പ്രദേശത്തെ തുടർന്നുള്ള വരൾച്ചകൾ കാരണവും 21 ആം നൂറ്റാണ്ടിൽ ജലത്തിന്റെ അളവ്, ആഴം, ഉപരിതല വിസ്തീർണ്ണം എന്നിവയിൽ മീഡ് തടാകം പവൽ തടാകത്തിന് താഴെയായി നിരവധി തവണ കുറഞ്ഞു.

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 "Lake Powell Water Database". lakepowell.water-data.com. 2013. മൂലതാളിൽ നിന്നും 17 March 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 March 2013.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

 • Martin, Russell, A Story That Stands Like a Dam: Glen Canyon and the Struggle for the Soul of the West, Henry Holt & Co, 1989
 • McPhee, John, "Encounters with the Archdruid," Farrar, Straus, and Giroux, 1971
 • Nichols, Tad, Glen Canyon: Images of a Lost World, Santa Fe: Museum of New Mexico Press, 2000
 • Abbey, Edward, Desert Solitaire, Ballantine Books, 1985
 • Glick, Daniel (April 2006). "A Dry Red Season: Uncovering the Glory of Glen Canyon,". National Geographic. ശേഖരിച്ചത് 2007-10-21. Italic or bold markup not allowed in: |publisher= (help)
 • Farmer, Jared, Glen Canyon Dammed: Inventing Lake Powell and the Canyon Country, Tucson: The University of Arizona Press, 1999
 • Stiles, Jim, The Brief but Wonderful Return of Cathedral in the Desert, Salt Lake Tribune, June 7, 2005

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോവെൽ_തടാകം&oldid=3465358" എന്ന താളിൽനിന്ന് ശേഖരിച്ചത്