പോള (ആഘോഷം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോള ആഘോഷത്തിൽ കാന്നുകലികളെ അണിയിച്ചൊരുക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ

മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീഗഢ് സംസ്ഥാനങ്ങളിലും, തെലങ്കാനയുടെ വടക്കൻ ഭാഗങ്ങളിലും നടത്തപ്പെടുന്ന ഒരു കാർഷികോത്സവമാണ് പോള. [1] [2] തങ്ങളോടോപ്പം കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന വളർത്തുമൃഗങ്ങളെ കർഷകർ ആദരിക്കുന്ന ഒരു ആഘോഷമായാണ് പോള നടത്തപ്പെടുന്നത്. കന്നുകാലികളുടെ കഴുത്തിൽ പുതിയ മണി, മാല, കയർ, ആഭരങ്ങൾ എന്നിവ ചാർത്തി മൃഗങ്ങളെ അണിയിച്ചൊരുക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. [3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Maharashtra State Gazetteers: Kolhapur District (Volume 1). Directorate of Govt. Print., Stationery and Publications, Maharashtra State. 1976. p. 280.
  2. Edward Balfour (1885). The Cyclopædia of India and of Eastern and Southern Asia. B. Quaritch. p. 241.
  3. Usha Sharma (2008). Festivals In Indian Society. Mittal Publications. p. 77. ISBN 978-81-8324-113-7.
"https://ml.wikipedia.org/w/index.php?title=പോള_(ആഘോഷം)&oldid=3943417" എന്ന താളിൽനിന്ന് ശേഖരിച്ചത്