പോളി വൈനൈൽ അസറ്റേറ്റ്
![]() | |
Names | |
---|---|
IUPAC name
poly (1-acetyloxiethylene)
| |
Other names
PVAc, PVA
| |
Identifiers | |
ChemSpider | |
ECHA InfoCard | 100.108.147 |
KEGG | |
PubChem CID
|
|
CompTox Dashboard (EPA)
|
|
Properties | |
Molar mass | 86.09 g/mol/unit |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
പോളി വൈനൈൽ അസറ്റേറ്റ്, PVAc, PVA, എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ അമോർഫസ് പോളിമർ വളരെയധികം വാണിജ്യപ്രാധാന്യമുളള തെർമോപ്ലാസ്റ്റിക് ആണ്. മരപ്പണിക്കാവശ്യമായ പശകളിലെല്ലാം തന്നെ മുഖ്യ ഘടകം പോളി വൈനൈൽ അസറ്റേറ്റ് ആണ്.
രസതന്ത്രം
[തിരുത്തുക]വൈനൈൽ അസറ്റേറ്റ് ഏകകം പോളിമറീകരിച്ചാണ് പോളിവൈനൈൽ അസറ്റേറ്റ് ഉണ്ടാക്കുന്നത്. എമൾഷൻ രീതിയാണ് കൂടുതൽ സൌകര്യപ്രദം. അസറ്റേറ്റ് ഗ്രൂപ്പുകൾ ഹൈഡ്രോലൈസ് ചെയ്താണ് പോളി വൈനൈൽ ആൽക്കഹോൾ നിർമ്മിക്കുന്നത്.
സ്വഭാവവിശേഷതകൾ
[തിരുത്തുക]PVAcയുടെ Tg, 30oC നു താഴെയാണ്. അതുകൊണ്ട് സാധാരണ താപനിലയിൽ പോളിമർ തരികൾ ഒട്ടിപ്പിടിക്കുന്നു. ഇവ ഉണക്കിയെടുക്കണമെങ്കിൽ ഒട്ടിപ്പിടിക്കാതിരിക്കാനായി പ്രത്യേക രാസവസ്തുക്കൾ ചേർക്കേണ്ടതുണ്ട്. എന്നിരിക്കിലും ഈ വിശേഷത കാരണവും, എത്രവേണമെങ്കിലും ചവച്ചരക്കാമെന്നതുകൊണ്ടും ( masticate) ച്യൂയിംഗ് ഗം നിർമ്മിക്കാനുപയോഗപ്പെടുന്നു.
ഉപയോഗമേഖലകൾ
[തിരുത്തുക]എമൾഷൻ രൂപത്തിലാണ് പോളിവൈനൈൽ അസറ്റേറ്റ് വിപണിയിലെത്തുന്നത്. ഇത് മുഴുവനും പശയും പെയിൻറ ും ഉണ്ടാക്കാനാണ് ഉപയോഗപ്പെടുന്നത്
അവലംബം
[തിരുത്തുക]- Billmeyer, F.W.Jr. (1962). Textbook of Polymer Science. Wiley International.
- H. Yildirim Erbil (2000). Vinyl Acetate Emulsion Polymerization and Copolymerization With Acrylic Monomers. CRC Press. ISBN 9780849323034.
- Emulsion polymerization and emulsion polymers. J. Wiley. 1997.
{{cite book}}
: Unknown parameter|authors=
ignored (help); Unknown parameter|coauthor=
ignored (|author=
suggested) (help) - E.I. du Pont de Nemours & Company. R. & H. Chemicals Department. Polyvinyl Acetate: Properties and Applications of Emulsions, Solids, Solutions. The R. & H. Chemicals Department, E.I. Du Pont de Nemours & Company.
- Poly vinylacetate adhesives Archived 2012-01-06 at the Wayback Machine