പോളി ഒലിഫീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒലിഫീൻ തന്മാത്രകൾ പോളിമറീകരിച്ചെടുത്ത ബൃഹത് തന്മാത്രകളാണ് ഈ വിഭാഗത്തിൽ.

പോളി എഥിലീൻ , പോളിപ്രോപ്പിലീൻ പോളിബ്യൂട്ടീൻ എന്നീ തെർമോപ്ലാസ്റ്റിക്കുകളും ഇപിഡിഎം,പോളിഐസോബ്യൂട്ടിലീൻ എന്നീ റബ്ബറുകളും, ഭാഗികമായി ക്ലോറിനേറ്റു ചെയ്യപ്പെട്ട പോളി എഥിലീൻ, പോളിപ്രോപ്പിലീൻ, എന്നിവയും ഈ വകുപ്പിൽ പെടുന്നു[1].

അനായാസമായ പോളിമറീകരണം, പല തരത്തിലും രൂപത്തിലുമുളള ലഭ്യത, എളുപ്പത്തിൽ ഉരുപ്പടികൾ. രൂപപ്പെടുത്തിയെടുക്കാൻ സൌകര്യപ്രദമായ Tg, Tm എന്നീ ഗുണങ്ങൾ. കാരണം ഒലിഫീൻ പോളിമറുകൾ. ബഹുമുഖോപയോഗങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോളി_ഒലിഫീൻ&oldid=3968820" എന്ന താളിൽനിന്ന് ശേഖരിച്ചത്