പോളിമോണിയം റെപ്റ്റൻസ്
ദൃശ്യരൂപം
Krypblågull | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P reptans
|
Binomial name | |
Polemonium reptans | |
Synonyms | |
Polemonium humile Salisb. |
കിഴക്കൻ വടക്കേ അമേരിക്കയുടെ തദ്ദേശവാസിയായ ചിരസ്ഥായി കുറ്റിച്ചെടിയാണ് പോളിമോണിയം റെപ്റ്റൻസ്. ജേക്കബ്സ് ലാഡർ, ക്രീപിംഗ് ജേക്കബ്സ് ലാഡർ, ഫാൾസ് ജേക്കബ്സ് ലാഡർ, അബ്സസ് റൂട്ട്, അമേരിക്കൻ ഗ്രീക്ക് വലേറിയൻ, ബ്ലൂ ബെൽസ്, സ്റ്റെയർവേ ടു ഹെവൻ, സ്വീറ്റ് റൂട്ട് എന്നിവ സാധാരണ ഉപയോഗിക്കുന്ന നാമങ്ങളാണ്.
വിവരണം
[തിരുത്തുക]ജേക്കബ്സ് ലാഡർ 50 സെന്റിമീറ്റർ (20 in) പൊക്കത്തിൽ വളരുന്നു. 20 സെന്റിമീറ്റർ (8 ഇഞ്ച്) വരെ നീളമുള്ള പിന്നേറ്റ് ഇലകൾക്ക് 5-13 ലഘുപത്രങ്ങളും കാണപ്പെടുന്നു. ഇലകളും പുഷ്പങ്ങളും വെർട്ടിക്കൽ ക്രൗൺ പാറ്റേണിലും കൂട്ടമായിട്ടുള്ള നാരുപോലുള്ള വേരുപടലവും കാണപ്പെടുന്നു.[1]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Hilty, John (2016). "Jacob's Ladder". Illinois Wildflowers.
പുറം കണ്ണികൾ
[തിരുത്തുക]Polemonium reptans എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.