ഉള്ളടക്കത്തിലേക്ക് പോവുക

പോളിഗാല × ഡാൽമൈസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോളിഗാല × ഡാൽമൈസിയാന
Scientific classification
Kingdom:
Division:
Class:
Order:
Family:
Polygalaceae
Genus:
Polygala
Species:
× dalmaisiana

പോളിഗലേസി കുടുംബത്തിലെ പോളിഗാല ജനുസ്സിലെ ഒരു അലങ്കാര സസ്യമാണ് പോളിഗാല × ഡാൽമൈസിയാന.(sweet pea shrub) ഈ ചെടി ഹമ്മിംഗ് ബേർഡിനെ ആകർഷിക്കുന്നു. മുറിച്ചെടുത്ത തണ്ടുകൾ ഉപയോഗിച്ചാണ് ഈ സസ്യത്തിന്റെ വംശവർദ്ധനവ് നടത്തുന്നത്.

അവലംബം

[തിരുത്തുക]
    • Pink, A. (2004). Gardening for the Million. Project Gutenberg Literary Archive Foundation.
    "https://ml.wikipedia.org/w/index.php?title=പോളിഗാല_×_ഡാൽമൈസിയാന&oldid=4399518" എന്ന താളിൽനിന്ന് ശേഖരിച്ചത്