ഉള്ളടക്കത്തിലേക്ക് പോവുക

പോളിഗാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോളിഗാല
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Polygala
Binomial name
Polygala

പോളിഗാലേസീ സസ്യകുടുംബത്തിലെ ഏറ്റവും വലിയ ജനുസാണ് പോളിഗാല. (ശാസ്ത്രീയനാമം: Polygala). ഇവ പൊതുവേ മിൽക്‌വാർട്‌സ് (milkworts) അല്ലെങ്കിൽ സ്നേക്റൂട്‌സ് (snakeroots) എന്നറിയപ്പെടുന്നു. ലോകത്തെല്ലായിടത്തും ഇവയെ കാണാറുണ്ട്.[1] [2] പുരാതന ഗ്രീക്കിൽ പോളിഗാലയുടെ അർത്ഥം "കൂടുതൽ പാൽ", എന്നാണ്, ഇവ കന്നുകാലികളിലെ പാൽ ഉൽപ്പാദനം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.[3]

വിവരണം

[തിരുത്തുക]

പരിസ്ഥിതിശാസ്ത്രം

[തിരുത്തുക]

ലാർജ് ഗ്രിസിൽഡ് സ്കിപ്പർ പോലെയുള്ള ചില ശലഭങ്ങളുടെ പുഴുക്കൾ ഇവയെ ഭക്ഷണമാക്കാറുണ്ട്.

ഉപയോഗങ്ങൾ

[തിരുത്തുക]

അലങ്കാരസസ്യങ്ങളായി ഇതിലെ പല സ്പീഷിസുകളും ഉപയോഗിച്ചുവരുന്നു.

വൈവിധ്യം

[തിരുത്തുക]

50 മുതൽ [4] to 500[1][2] 725 വരെ സ്പീഷിസുകൾ ഈ ജനുസിൽ ഉണ്ട്.[5] or 730.[6] അമേരിക്കകളിൽ, പ്രത്യേകിച്ച് തെക്കേ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ സ്പീഷിസുകൾ ഉള്ളത്,[6] രണ്ടാമത് ആഫ്രിക്കയിലും പിന്നെ ഏഷ്യയിലും ആണ് ഇവയുടെ എണ്ണം കൂടുതലുള്ളത്.[5]

Polygala myrtifolia

ചില സ്പീഷിസുകൾ:[7][8][9][10][11][12]

Polygala chamaebuxus
Polygala amara
Polygala lutea
Polygala macradenia var. macradenia
Polygala japonica
Polygala paucifolia
Polygala nana
Polygala poaya

അവലംബം

[തിരുത്തുക]
  1. 1 2 Polygala. Flora of China.
  2. 1 2 Polygala. The Jepson eFlora 2013.
  3. Coombes, A. J. (2012). The A to Z of Plant Names. USA: Timber Press. pp. 312. ISBN 9781604691962.
  4. Coelho, V. P. D. M., et al. (2008). Flora of Paraíba, Brazil: Polygala L.(Polygalaceae). Acta Botânica Brasilica 22(1), 225-39. (Portuguese)
  5. 1 2 Lüdtke, R., et al. (2013). The genus Polygala L.(Polygalaceae) in Southern Brazil. Hoehnea 40(1), 1-50. (Portuguese)
  6. 1 2 Pastore, J. F. B. and T. B. Cavalcanti. (2008). A New Species of Polygala (Polygalaceae) from Brazil. Novon 18(1), 90-93.
  7. Polygala. Archived 2016-04-21 at the Wayback Machine North American species. USDA PLANTS.
  8. Polygala: list of species. Flora of China.
  9. GRIN Species Records of Polygala. Archived 2000-12-06 at the Wayback Machine Germplasm Resources Information Network (GRIN).
  10. Polygala. FloraBase. Western Australian Herbarium.
  11. Polygala. Archived 2016-03-04 at the Wayback Machine Atlas of Living Australia.
  12. Polygala. Red List of South African Plants. SANBI.
  13. 1 2 Dickinson, T., et al. (2004). ROM Field Guide to Wildflowers of Ontario. Royal Ontario Museum, Toronto. McClelland and Stewart Ltd. p 336.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പോളിഗാല&oldid=4615012" എന്ന താളിൽനിന്ന് ശേഖരിച്ചത്