പോളാരിസ് ഇൻഡസ്ട്രീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോളാരിസ് ഇൻഡസ്ട്രീസ്
Public
Traded asNYSEPII
S&P 400 Component
വ്യവസായംMotorsports
Automotive
Defense
സ്ഥാപിതം1954
സ്ഥാപകൻsEdgar Hetteen
Allen Hetteen
David Johnson
ആസ്ഥാനം
Area served
Worldwide (except Afghanistan, Cuba, Iran, Syria, and North Korea)
പ്രധാന വ്യക്തി
Scott W. Wine
(Chairman)(CEO)
ഉത്പന്നംSnowmobiles
All-terrain vehicles
Motorcycles
Moto-Roadsters
Commercial vehicles
Ultra-Light Tactical Vehicles
Parts, Garments and Accessories
വരുമാനംIncrease US$ 5.4 billion (2017)[1]
Increase US$ 359.7 million (2017)[1]
Increase US$ 172.5 million (2017)[1]
മൊത്ത ആസ്തികൾIncrease US$ 3.089 billion (2017)[1]
Total equityIncrease US$ 931.7 million (2017)[1]
Number of employees
11,000[1] (2017)
DivisionsPolaris Defense
Polaris Commercial
Subsidiaries
വെബ്സൈറ്റ്Polaris.com

മോട്ടോർ സൈക്കിളുകൾ, സ്നോ‌മൊബൈലുകൾ‌, എ‌ടി‌വി, ഇലക്ട്രിക് വാഹനങ്ങൾ‌ എന്നിവ നിർമ്മിക്കുന്ന അമേരിക്കൻ വാഹന നിർമ്മാണ കമ്പനിയാണ് പോളാരിസ് ഇൻഡസ്ട്രീസ്. [2] അമേരിക്കയിലെ മിനസോട്ടയിലെ റോസൗവിലാണ് പോളാരിസ് സ്ഥാപിതമായത്. അവിടെ ഇപ്പോഴും എഞ്ചിനീയറിംഗ് വിഭാഗവും നിർമ്മാണയൂണിറ്റുമുണ്ട്. കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം മിനസോട്ടയിലെ മദീനയിലാണ്. 1954 ൽ ആണ് പോളാരിസ് ഇൻഡസ്ട്രീസിന് തുടക്കമാകുന്നത്. കമ്പനി 2017 ജനുവരി വരെ വിക്ടറി മോട്ടോർസൈക്കിൾസ് എന്ന തങ്ങളുടെ സബ്സിഡിയറി വഴി മോട്ടോർസൈക്കിളുകൾ നിർമ്മിച്ചു, നിലവിൽ ഇന്ത്യൻ മോട്ടോർസൈക്കിൾ സബ്സിഡിയറി വഴി മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നു. [3] 1994-2004 കാലഘട്ടത്തിൽ പോളാരിസ് വ്യക്തിഗത വാട്ടർക്രാഫ്റ്റ് നിർമ്മിച്ചു. [4]

ഇന്ത്യയിൽ[തിരുത്തുക]

ഉത്തരാഖണ്ഡിനെ തകർത്ത് തരിപ്പണമാക്കിയ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തകർക്ക് തുണയേകിയത് പോളാരിസ് റേഞ്ചറുകളാണ്. 2017 ൽ നരേന്ദ്രമോദി തന്റെ കേദാർനാഥ് സന്ദർശനത്തിനായി ഉപഗോഗിച്ചതും പോളാരിസ് വാഹനമായിരുന്നു. [5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "2010 Form 10-K, Polaris Industries Inc". United States Securities and Exchange Commission.
  2. 1956-, Dapper, Michael. Victory Motorcycles 1998-2017 : the complete history of an American original. Klancher, Lee, 1966-. [tAustin, TX]. ISBN 9781937747930. OCLC 1002128369.CS1 maint: numeric names: authors list (link)
  3. 1956-, Dapper, Michael. Victory Motorcycles 1998-2017 : the complete history of an American original. Klancher, Lee, 1966-. [tAustin, TX]. ISBN 9781937747930. OCLC 1002128369.CS1 maint: numeric names: authors list (link)
  4. 1956-, Dapper, Michael. Victory Motorcycles 1998-2017 : the complete history of an American original. Klancher, Lee, 1966-. [tAustin, TX]. ISBN 9781937747930. OCLC 1002128369.CS1 maint: numeric names: authors list (link)
  5. https://malayalam.drivespark.com/four-wheelers/2017/pm-narendra-modi-travels-polaris-ranger-6x6-kedarnath-temple/articlecontent-pf46847-008763.html
"https://ml.wikipedia.org/w/index.php?title=പോളാരിസ്_ഇൻഡസ്ട്രീസ്&oldid=3257391" എന്ന താളിൽനിന്ന് ശേഖരിച്ചത്