പോളണ്ടിലെ ദേശീയോദ്യാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പോളണ്ടിൽ ആകെ 23 ദേശീയോദ്യാനങ്ങളാണുള്ളത്. ഇവ മുൻപ് പോളണ്ട് ബോർഡ് ഓഫ് നാഷണൽ പാർക്ക്സ് (Krajowy Zarząd Parków Narodowych) ആണ് നടത്തിയിരുന്നതെങ്കിലും 2004 ൽ ഉത്തരവാദിത്തം പരിസ്ഥിതി മന്ത്രാലയത്തിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

മിക്ക ദേശീയോദ്യാനങ്ങളും കർശനമായും ഭാഗികമായും സംരക്ഷിത മേഖലകളായി തരം തിരിച്ചിരിക്കുന്നു. കൂടാതെ, ഇവയുടെ സംരക്ഷണത്തിനായി ദേശീയോദ്യാനങ്ങളെ വലയം ചെയ്ത് otulina എന്ന പേരിൽ സംരക്ഷണ ബഫർ സോണുകളും സ്ഥിതിചെയ്യുന്നു.

ചിത്രം നാമം രൂപീകരണകാലത്തെ നാമം ആസ്ഥാനം സ്ഥാനം വിസ്തീർണ്ണം (km²) വർഷം ചിഹ്നം UNESCO പദവി സമീപ ദേശീയോദ്യാനങ്ങൾ
Babia Góra ബാബിയ ഗോറ ദേശീയോദ്യാനം ബാബിയ ഗോറ മാസിഫ് സവോജ 49°35′N 19°32′E / 49.583°N 19.533°E / 49.583; 19.533 33.92[1] 1955[2] (1933) Laserpitium archangelica Babiogórski PN logo

Laserpitium archangelica

ബയോസ്ഫിയർ റിസർവ്വ് ഹോർണ ഒറാവ പ്രൊട്ടക്റ്റഡ് ലാൻഡ്സ്കേപ്പ് ഏരിയ, സ്ലോവാക്യ
Białowieża Forest ബിയാലോവീസ ദേശീയോദ്യാനം ബിയാലോവീസ് (village) and ബിയാലോവീസ ഫോറസ്റ്റ് ബിയാലോവീസ 52°40′N 23°50′E / 52.667°N 23.833°E / 52.667; 23.833 105.02[3] 1947[4] (1932) Wisent Białowieski PN logo

Wisent

World Heritage Site, biosphere reserve ബെലാവെഷ്സ്കായ പുഷ്ച്ച ദേശീയോദ്യാനം, ബെലാറസ്
Biebrza River ബീബ്‍ർസ ദേശീയോദ്യാനം ബീബ്‍ർസ നദി ഒസോവീക്-ട്വീർഡ്‍സ near ഗോണിയാഡ്സ് 53°35′N 22°46′E / 53.583°N 22.767°E / 53.583; 22.767 592.23 1993 Ruff Biebrzański PN logo

Ruff

ബയോസ്ഫിയർ റിസർവ്വ്
Krzemień Mountain in the Bieszczady Range ബൈസ്സ്കാസഡി ദേശീയോദ്യാനം ബൈസ്സ്കാസഡി മൊണ്ടൻസ് Ustrzyki Górne 49°06′N 22°40′E / 49.100°N 22.667°E / 49.100; 22.667 292.01 1973 Lynx Bieszczadzki PN logo

Lynx

ബയോസ്ഫിയർ റിസർവ്വ് പൊളോനിനി ദേശീയോദ്യാനം, സ്ലോവാക്യ
Tuchola Forest ടുച്ചോള ഫോറസ്റ്റ് ദേശീയോദ്യാനം ടുച്ചോള (town) and ടുച്ചോള ഫോറസ്റ്റ് Charzykowy near Chojnice 53°36′N 18°00′E / 53.600°N 18.000°E / 53.600; 18.000 47.98 1996 Capercaillie PN Bory Tucholskie logo

Capercaillie

Ostrowieckie Lake ഡ്രാവ്‍നോ ദേശീയോദ്യാനം ഡ്രാവ്‍നോ (പട്ടണം) and ഡ്രാവ്‍നോ നദി ഡ്രാവ്‍നോ 53°07′N 16°15′E / 53.117°N 16.250°E / 53.117; 16.250 114.41 1990 Otter Drawieński PN logo

Otter

Turbacz Mountain in the Gorce Range ഗോർസെ ദേശീയോദ്യാനം ഗോർസെ മൌണ്ടൻസ് Poręba Wielka 49°34′N 20°10′E / 49.567°N 20.167°E / 49.567; 20.167 70.29 1981 Fire salamander Gorczański PN logo

Fire salamander

Błędne Skały in the Stołowe Mountains സ്റ്റൊളോവ് മൌണ്ടൻസ് ദേശീയോദ്യാനം സ്റ്റോളോവ് മൌണ്ടൻസ് കുഡോവ-സ്ട്രോജ് 50°28′N 16°20′E / 50.467°N 16.333°E / 50.467; 16.333 63.40 1993 Sandstone PN Gór Stołowych logo

Sandstone formation

A moose in the Kampinos Forest കാമ്പിനോസ് ദേശീയോദ്യാനം കാമ്പിനോസ് (village) and കാമ്പിനോസ് ഫോറസ്റ്റ് ഇസാബെലിൻ near വാഴ്‍സോ 52°19′N 20°28′E / 52.317°N 20.467°E / 52.317; 20.467 385.44 1959 Moose Kampinoski PN logo

Moose

ബയോസ്ഫിയർ റിസർവ്വ്
Mały Szyszak Mountain in the Giant Mountains കാർക്കൊനോസെ ദേശീയോദ്യാനം Karkonosze (Giant Mountains) ജെലെനിയ ഗോറ 50°46′N 15°37′E / 50.767°N 15.617°E / 50.767; 15.617 55.76 1959 Mountain Karkonoski PN logo

Mountain

ബയോസ്ഫിയർ റിസർവ്വ് Krkonošský NP, Czech Republic
Visitor center and museum മഗുര ദേശീയോദ്യാനം Magura Wątkowska (mountain range) ക്രെമ്പ്‍ന 49°31′N 21°31′E / 49.517°N 21.517°E / 49.517; 21.517 194.39 1995 Buzzard Magurski PN logo

Buzzard

A male western marsh harrier നര്യൂ ദേശീയോദ്യാനം Narew River Kurowo near Kobylin-Borzymy 53°04′N 22°53′E / 53.067°N 22.883°E / 53.067; 22.883 68.1 1996 Marsh harrier Narwiański PN logo

Marsh harrier

Limestone formations in the Ojcowski National Park ഒജ്കോവ് ദേശീയോദ്യാനം Ojców (village) Ojców 50°13′N 19°50′E / 50.217°N 19.833°E / 50.217; 19.833 21.46 1956 Bat Ojcowski PN logo

Bat

Trzy Korony Mountain overlooking the Dunajec River പീനിനി ദേശീയോദ്യാനം Pieniny Mountains Krościenko nad Dunajcem 49°25′N 20°22′E / 49.417°N 20.367°E / 49.417; 20.367 23.46 1954 (1932) Trzy Korony Pieniński PN logo

Trzy Korony Mountain and the Dunajec River

Pieninský NP, Slovakia
A common crane പോളെസീ ദേശീയോദ്യാനം Polesie region ഉർസുലിൻ 51°27′N 23°09′E / 51.450°N 23.150°E / 51.450; 23.150 97.62 1990 Crane Poleski PN logo

Crane

ബയോസ്ഫിയർ റിസർവ്വ് Shatskyy NP, Ukraine
Konik horses in the Roztoczański National Park റോസ്റ്റോക്സെ ദേശീയോദ്യാനം Roztocze (range of hills) Zwierzyniec 50°36′N 23°01′E / 50.600°N 23.017°E / 50.600; 23.017 84.83 1974 Konik Roztoczański PN logo

Konik horse

A sand dune in the Słowiński National Park സ്ലോവിൻസ്കി ദേശീയോദ്യാനം Slovincian tribe Smołdzino near Słupsk 54°40′N 17°13′E / 54.667°N 17.217°E / 54.667; 17.217 186 1967 Seagull Słowiński PN logo

Seagull

ബയോസ്ഫിയർ റിസർവ്വ്
Bukowa Góra in the Świętokrzyskie Mountains സ്വീറ്റോക്രിസ്കി ദേശീയോദ്യാനം Święty Krzyż (Holy Cross) Mountain and the Świętokrzyskie Mountains ബോഡ്‍സെൻറിൻ 50°52′N 20°58′E / 50.867°N 20.967°E / 50.867; 20.967 76.26 1950 Deer Świętokrzyski PN logo

Deer

Czarny Staw (Black Lake) in the High Tatra Mountains ടട്ര ദേശീയോദ്യാനം ടട്ര മൌണ്ടൻസ് സക്കോപെയിൻ 49°15′N 19°56′E / 49.250°N 19.933°E / 49.250; 19.933 211.64 1954 (1947) Tatra chamois Tatrzański PN logo

Tatra chamois

ബയോസ്ഫിയർ റിസർവ്വ് Tatra National Park, Slovakia
Postomia River in the Ujście Warty NP ഉജ്സീ വാർട്ടി ദേശീയോദ്യാനം Confluence of the rivers Warta and Oder Chyrzyno near Kostrzyn nad Odrą 52°35′N 14°42′E / 52.583°N 14.700°E / 52.583; 14.700 80.38 2001 Bean goose PN Ujście Warty logo

Bean goose

A stone commemorating Prof. Adam Wodziczko who advocated the idea of creating the Wielkopolski NP വീൽകോപോൾസ്ക ദേശീയോദ്യാനം Wielkopolska (Greater Poland) region ജെസിയോറി near മോസിന 52°17′N 16°51′E / 52.283°N 16.850°E / 52.283; 16.850 75.84 1957 Owl Wielkopolski PN logo

Owl

Wigry Lake വിഗ്രി ദേശീയോദ്യാനം വിഗ്ര ലേക്ക് കിർസിവെ 54°02′N 23°06′E / 54.033°N 23.100°E / 54.033; 23.100 150.86 1989 Beaver Wigierski PN logo

Beaver

A cliff and a beach in the Woliński NP വോളിൻ ദേശീയോദ്യാനം വോളിൻ ഐലൻറ് മീഡ്‍സിസ്‍ഡ്രോജെ 53°55′N 14°30′E / 53.917°N 14.500°E / 53.917; 14.500 109.37 1960 White-tailed eagle Woliński PN logo

White-tailed eagle

Landscape belts
Baltic Sea coast Lowland belt Sudete Mountains
Lake belt Upland belt Carpathian Mountains

അവലംബം[തിരുത്തുക]

  1. Dz.U. 1997 nr 99 poz. 608
  2. Dz.U. 1955 nr 4 poz. 25
  3. Dz.U. 1996 nr 93 poz. 424
  4. Dz.U. 1947 nr 74 poz. 469