പോയിന്റെ കൂപ്പീ പാരിഷ്. ലൂയിസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pointe Coupee Parish, Louisiana
Louisiana Parish
Parish of Pointe Coupee
Pointe Coupee Courthouse.jpg
Pointe Coupee Parish Courthouse
Map of Louisiana highlighting Pointe Coupee Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1807
Named forFrench for the place of the cut-off
സീറ്റ്New Roads
വലിയ CityNew Roads
വിസ്തീർണ്ണം
 • ആകെ.591 sq mi (1,531 കി.m2)
 • ഭൂതലം557 sq mi (1,443 കി.m2)
 • ജലം33 sq mi (85 കി.m2), 5.6%
ജനസംഖ്യ (est.)
 • (2015)22,251
 • ജനസാന്ദ്രത41/sq mi (16/km²)
Demonym(s)Pointe Coupean
പിൻകോഡ്70715, 70729, 70732, 70736, 70747, 70749, 70752, 70753, 70755, 70756, 70759, 70760, 70762, 70773, 70783
Area code(s)225
Congressional district6th
സമയമേഖലCentral: UTC−6/−5
Websitewww.pcpolicejury.org

പോയിൻറെ കൂപ്പീ പാരിഷ് (pronounced /'pɔɪnt kə'pi:/ഫ്രഞ്ച്Paroisse de la Pointe-Coupée) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരുപാരിഷാണ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ  22,802 ആയിരുന്നു.[1]  ന്യൂ റോഡ്സ് പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ രേഖകൾ പ്രകാരം ഈ പാരിഷി‍ൻറെ ആകെ വിസ്തൃതി 591 square mile (1,530 കി.m2) ആണ്. ഇതിൽ 557 square mile (1,440 കി.m2) പ്രദേശം കരഭൂമിയും ബാക്കി 33 square mile (85 കി.m2) (5.6 ശതമാനം) പ്രദേശം വെള്ളവുമാണ്.[3]

ജനസംഖ്യാകണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2016-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 18, 2013.
  2. "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
  3. "2010 Census Gazetteer Files". United States Census Bureau. August 22, 2012. ശേഖരിച്ചത് August 20, 2014.