പോബ്ലെറ്റ് മൊണാസ്റ്ററി

Coordinates: 41°22′51″N 1°04′57″E / 41.380833°N 1.0825°E / 41.380833; 1.0825
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Poblet Monastery
അടിസ്ഥാന വിവരങ്ങൾ
സ്ഥലംVimbodí i Poblet, Catalonia, Spain
നിർദ്ദേശാങ്കം41°22′51″N 1°04′57″E / 41.380833°N 1.0825°E / 41.380833; 1.0825
മതവിഭാഗംRoman Catholic Church
രാജ്യംസ്പെയിൻ
നേതൃത്വംAbott Octavi Vilà i Mayo
വെബ്സൈറ്റ്www.poblet.cat
വാസ്തുവിദ്യാ വിവരങ്ങൾ
ശില്പിArnau Bargués
വാസ്തുവിദ്യാ തരംMonastery
വാസ്‌തുവിദ്യാ മാതൃകCatalan Gothic
Official name: Poblet Monastery
Criteriai, iv
Designated1991[1]
Reference no.518
Official name: Monasterio de Poblet
Designated13 ജൂലൈ 1921
Reference no.(R.I.)-51-0000197-00000[2]

Royal Abbey of Santa Maria de Poblet എന്നത് സ്പെയ്നിലെ Conca de Barberà യിലെ comarca യിലുള്ള പ്രാഡെസ് പർവ്വതങ്ങളുടെ അടിവാരത്ത് 1151ൽ സ്ഥാപിതമായ ഒരു സിസ്റ്റൃർഷിയൻ മൊണാസ്റ്ററിയാണ് ഇത്. മൂറുകളിൽ നിന്ന് പിടിച്ചടക്കിയ സ്ഥലത്താണ് ഫ്രാൻസിൽ നിന്നുള്ള സിസ്റ്റേർഷിയൻ ഭിക്ഷുക്കൾ ഇത് സ്ഥാപിച്ചത്. ഇതിന്റെ പ്രധാന ആർക്കിടെക്റ്റ് Arnau Bargués ആയിരുന്നു.

സിസ്റ്റേർഷിയൻ ത്രികോണം എന്ന് അറിയപ്പെട്ടിരുന്ന മൂന്ന് സഹോദര മൊണാസ്റ്ററികളിൽ ആദ്യത്തേതാണ് ഇത്. ഇത് 12 ആം നൂറ്റാണ്ടിൽ കാറ്റലോണിയയിൽ ശക്തിയുറപ്പിക്കാൻ സഹായിച്ചു. (Vallbona de les Monges and Santes Creus എന്നിവയാണ് മറ്റുള്ളവ.)

ശവസംസ്ക്കാരം[തിരുത്തുക]

താഴെപ്പറയുന്ന രാജാക്കന്മാരെയും രാജ്ഞികളേയും സംസ്ക്കരിച്ചത് പോബ്ലെറ്റ് മൊണാസ്റ്ററിയിലാണ്: [3]

 • അല്ഫോൻസോ II (1196)
 • ജെയിംസ് I (1276)
 • പീറ്റർ IV (1387), അദ്ദേഹത്തിന്റെ ആദ്യത്തെ മൂന്ന് ഭാര്യമാരായ Maria of Navarre, Eleanor of Portugal, Eleanor of Sicily എന്നിവർ
 • ജോൺ I (1396), Martha of Armagnac, Violant of Bar എന്നീ അദ്ദേഹത്തിന്റെ ഭാര്യമാർ
 • മാർട്ടിൻ (1410), Maria de Luna എന്ന അദ്ദേഹത്തിന്റെ ആദ്യത്തെ ഭാര്യ
 • ഫെർഡിനാന്റ് I (1416), എന്ന അദ്ദേഹത്തിന്റെ ഭാര്യ Eleanor of Alburquerque
 • അല്ഫോൻസോ V (1458)
 • ജോൺ II (1479), Joana Enríquez

എന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ

ഇവരുടെ ശവകുടീരങ്ങൾ കറ്റാലൻ ശിൽപ്പിയായ ഫ്രെഡറിക്ക് മെയേഴ്സ് 1948ൽ പുനരുദ്ധാരണം നടത്തി. [4]

മഠാധിപന്മാർ[തിരുത്തുക]

ഇപ്പോഴത്തേത് 105 ആമത്തെ മഠാധിപനാണ്.

 • 1954–1966 :Edmon Maria Garreta i Olivella
 • 1966–1970 :Robert Saladrigues
 • 1970–1998 :Maurus Esteva Alsina
 • 1998–2015 :Josep Alegre i Vilas
 • 2015–current :Octavi Vilà i Mayo

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Poblet Monastery". Whc.unesco.org. Retrieved 2011-01-10.
 2. "Monasterio de Poblet". Patrimonio Historico - Base de datos de bienes inmuebles (in സ്‌പാനിഷ്). Ministerio de Cultura. Retrieved 9 January 2011.
 3. Tombes reials
 4. Tombes reials