പോപ്രാൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Popran National Park
New South Wales
Hawkesbury River 05.jpg
Popran National Park, December 2016
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Australia New South Wales" does not exist
Nearest town or citySydney
നിർദ്ദേശാങ്കം33°22′37″S 151°10′47″E / 33.37694°S 151.17972°E / -33.37694; 151.17972Coordinates: 33°22′37″S 151°10′47″E / 33.37694°S 151.17972°E / -33.37694; 151.17972
സ്ഥാപിതം30 നവംബർ 1994 (1994-11-30)[1]
വിസ്തീർണ്ണം39.7 km2 (15.3 sq mi)[1]
Managing authoritiesNSW National Parks and Wildlife Service
WebsitePopran National Park
See alsoProtected areas of
New South Wales

കിഴക്കൻ ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ കോസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് പോപ്രാൻ ദേശീയോദ്യാനം. സിഡ്നിയ്ക്കു വടക്കായി 56 കിലോമീറ്റർ ദൂരത്താണ് 3,970 ഹെക്റ്റർ (9,8000-ഏക്കർ) പ്രദേശത്തായി വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനമുള്ളത്. ഈ ദേശീയോദ്യാനത്തിന്റെ പേര് പോപ്രാൻ അരുവിയിൽ നിന്നുമാണ് സ്വീകരിച്ചിട്ടുള്ളത്. സെൻട്രൽ മാൻഗ്രോവിൽ ആരംഭിക്കുന്ന ഈ അരുവിയുടെ കൂടുതൽ ഭാഗങ്ങളും തെക്കോട്ടാണൊഴുകുന്നത്. മാൻഗ്രോവ് അരുവിയിൽ എത്തുന്നതുവരെ ഏകദേശം 24 കിലോമീറ്റർ ഇത് ഒഴുകുന്നു. പോപ്രാൻ താഴ്വര എന്നും അറിയപ്പെടുന്ന ഗ്ലെന്വർത്ത് താഴ്വരയിലൂടെ പോപ്രാൻ അരുവി ഒഴുകുന്നു.

ഇതും കാണുക[തിരുത്തുക]

  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 "Popran National Park: Park management". Office of Environment and Heritage. Government of New South Wales. ശേഖരിച്ചത് 3 October 2014.
"https://ml.wikipedia.org/w/index.php?title=പോപ്രാൻ_ദേശീയോദ്യാനം&oldid=3135114" എന്ന താളിൽനിന്ന് ശേഖരിച്ചത്