പോപ്പുലർ മൊബിലൈസേഷൻ ഫോർസസ് (ഇറാഖ്)
ദൃശ്യരൂപം
| ദി പീപ്പിൾസ് മൊബിലൈസേഷൻ | |
|---|---|
| Active | 15 ജൂൺ 2014 – ഇന്നുവരെ[1] |
| രാജ്യം | |
| കൂറ് | |
| തരം | സർക്കാർ-അംഗീകൃത പാരാമിലിട്ടറി |
| കർത്തവ്യം | കാലാൾപ്പട (മിലീഷ്യ) ദേശീയ ഗാർഡ് തീവ്രവാദവിരുദ്ധപ്രവർത്തനം |
| വലിപ്പം | 100,000നും 120,000നും ഇടയ്ക്ക്[2] |
| Part of | അഭ്യന്തരമന്ത്രാലയം |
| Engagements | ഐഎസ്ഐഎസിനെതിരെയുള്ള യുദ്ധം |
| Commanders | |
| Leaders |
|
| Notable fighters | Abu Azrael |
| Popular Mobilization Forces | |
|---|---|
| Al-Hashd al-Shaabi | |
| Dates of operation | 15 June 2014 – present[1] |
| Group(s) | |
| Headquarters | Baghdad |
| Active regions | Iraq |
| Ideology | Predominantly Shia Islam[3] Iraqi nationalism |
| Allies | |
| Opponents | |
| Battles and wars | Iraqi insurgency (2011–present) |
ഇറാഖ് സൈന്യത്തെ പിന്തുണക്കുന്ന ജനകീയ സായുധ സംഘമാണ് അൽ-ഹശ്ദ് അൽ-ശഅ്ബി (അറബി: الحشد الشعبي). ഏതാണ്ട് 40 മിലീഷ്യകളുടെ ഏകോപനസംഘമായ ഇവർ ദേശീയ മുന്നേറ്റ സേന (الحشد الوَطنيّ അൽ-ഹശ്ദ് അൽ-വട്ടാനി) എന്നും അറിയപ്പെടുന്നു [അവലംബം ആവശ്യമാണ്]. പ്രധാനമായും ഷിയ മിലീഷ്യകളെ ഏകോപിപ്പിക്കുന്ന ഈ സംഘത്തിന്റെ കൂടെ സുന്നി, ക്രിസ്ത്യൻ, യസീദി മിലീഷ്യ സംഘങ്ങളും ഉണ്ട്.[5] ഇസ്ലാമിക്ക് സ്റ്റേറ്റിനെ പ്രതിരോധിക്കാനാണ് ഈ സംഘം രൂപീകൃതമായത്.
അവലംബം
[തിരുത്തുക]- 1 2 al Khadimi, Mustafa (12 March 2015). "Will Sistani be able to control popular mobilization forces?". Al-Monitor. Retrieved 14 March 2015.
- ↑ Sly, Liz (15 February 2015). "Pro-Iran militias' success in Iraq could undermine U.S." The Washington Post. Retrieved 22 March 2015.
- ↑ "Sunnis in Kirkuk are annoyed from the Shi'ite Popular Mobilization fighters". Rudaw. October 1, 2014.
- ↑ "Iraq war against ISIS forms unlikely alliances between Shiites, Kurds, Sunnis, the U.S. and Iran". 19 February 2015.
- ↑ "Islamic State: The caliphate strikes back". The Economist. 23 May 2015. Retrieved 25 May 2015.