പോപ്പുലർ ഫിനാൻസ് തട്ടിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്
വേദിപത്തനംതിട്ട, കേരളം
സ്ഥലംവകയാർ, പത്തനംതിട്ട, കേരളം, India
തരംസാമ്പത്തിക കുറ്റകൃത്യം
അന്വേഷണങ്ങൾകേരള പോലീസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
അറസ്റ്റുകൾ5
Accusedറോയി ഡാനിയേൽ, പ്രഭ തോമസ്, ഡോ. റിയ ആൻ തോമസ്, റിനു മറിയം, റീബ
Chargesപണം തട്ടിപ്പ്

നിക്ഷേപം ഇരട്ടിച്ചു കൊടുക്കാം എന്ന വ്യാജേന പത്തനംതിട്ട ജില്ല ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് സ്ഥാപന ഉടമകൾ നിക്ഷേപകരിൽ നിന്നും 2000 കോടി രൂപയിലേറെ പണം തട്ടിച്ച സംഭവമാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ്.