പോന്മേരി ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വടകരയിൽ നിന്നു 6 കിലോമീറ്റർ അകലെ പോന്മേരിയിൽ സ്ഥിതി ചെയുന്ന മഹാ ശിവ ക്ഷേത്രം വളരെ പുരാതന കാലഘട്ടത്തിൽ നിർമ്മിക്കപെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ്.[അവലംബം ആവശ്യമാണ്] കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടക്കൻ കേരളത്തിൽ പ്രധാന ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്.[അവലംബം ആവശ്യമാണ്] നൂറ്റാണ്ടുകൾക്കു മുൻപ് കടത്തനാട് ഭരണാധികാരികൾ ആണ് ഈ മഹാദേവ ക്ഷേത്രം പണികഴിപ്പിച്ചത്.[അവലംബം ആവശ്യമാണ്] ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവൻ ആണ്. ക്ഷേത്രം സവിശേഷത ഇവിടത്തെ 'ത്രിമുർത്തി '-( ബ്രഹ്മാവ്, വിഷ്ണു, ശിവ ) സാന്നിധ്യമാണ്. ഇതിനു പുറമേ പ്രതിഷ്ഠ ഗണപതി, ഭഗവതി, അങ്കാറ നാരായണ, ആദിത്യ, ഭൂതത്തേവർ അയ്യപ്പൻ, സുബ്രമണ്യൻ എന്നീ പ്രതിഷ്ഠകളും ഇതേ ക്ഷേത്രത്തിൽ കാണാം. പോന്മേരി ശിവനെ 'തീയ്യന്നൂർ അപ്പാ' എന്നു വിളിക്കുന്നു.[അവലംബം ആവശ്യമാണ്] ഇപ്പോൾ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലാണ്.[അവലംബം ആവശ്യമാണ്] ക്ഷേത്ര സംരക്ഷണ സമിതി ക്ഷേത്രം നവീകരണത്തിനും സുപ്രധാന പങ്ക് വഹിക്കുന്നു.[അവലംബം ആവശ്യമാണ്]

എത്തിച്ചേരാൻ[തിരുത്തുക]

ഏറ്റവും അടുത്ത
റെയിൽ‌വേ സ്റ്റേഷൻ : വടകര (6 കിമീ)
എയർപോർട്ട് : കോഴിക്കോട് (70 കിമീ)

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോന്മേരി_ശിവക്ഷേത്രം&oldid=2284349" എന്ന താളിൽനിന്ന് ശേഖരിച്ചത്