Jump to content

പോത്തൻകോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ പോത്ത‍ൻകോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് പോത്തൻകോട്. തിരുവനന്തപുരത്തുനിന്ന് 18കി.മി ദൂരമുണ്ട് പോത്തൻകോട്ടേക്ക്. ബുദ്ധൻകോടാണ് പോത്തൻകോടായി പരിണമിച്ചത് എന്നുകരുതുന്നു.

"https://ml.wikipedia.org/w/index.php?title=പോത്തൻകോട്&oldid=3333643" എന്ന താളിൽനിന്ന് ശേഖരിച്ചത്