പോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോട്ട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പോട്ട (വിവക്ഷകൾ) എന്ന താൾ കാണുക. പോട്ട (വിവക്ഷകൾ)

തൃശൂർ ജില്ലയിലെ ചാലക്കുടി മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് പോട്ട. പോട്ടയിൽ ഒരു ക്രൈസ്തവ ധ്യാന കേന്ദ്രം സ്ഥിതി ചെയ്യുന്നു. പോട്ടയിലെ ചിറ പ്രസിദ്ധമാണ്.പോട്ടയിൽ 3 വിദ്യാലയങ്ങൾ ഉണ്ട്.

ചാലക്കുടിക്കും പേരാമ്പ്രക്കും ഇടയിൽ ദേശിയപാത 47ൽ സ്ഥിതിചെയുന്നു.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • കുര്യാക്കോസ് ഏല്യാസ് ചാവറ യു. പി സ്ക്കൂൾ , പോട്ട
  • വ്യാസ വിദ്യനികേതൻ സി ബി എസ് സി സ്കൂൾ, പോട്ട
  • പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജ്, പോട്ട
"https://ml.wikipedia.org/w/index.php?title=പോട്ട&oldid=2472504" എന്ന താളിൽനിന്ന് ശേഖരിച്ചത്