പോഞ്ഞിക്കര റാഫി നോവൽ അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രണത ബുക്സ് ഏർപ്പെടുത്തിയിരിക്കുന്ന സാഹിത്യ അവാർഡ്. ആദ്യത്തെ പോഞ്ഞിക്കര റാഫി പുരസ്കാരം 2014ൽ സെബാസ്റ്റ്യൻ പള്ളിത്തോടിന് ലഭിച്ചു. 2018ലെ പുരസ്കാരം അശോക് ഡിക്രൂസിന് ലഭിച്ചു. പെൻഡുലം എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്.