പോച്ച ബ്രഹ്മാനന്ദ റെഡ്ഡി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
പോച്ച ബ്രഹ്മാനന്ദ റെഡ്ഡി | |
|---|---|
| ലോകസഭാംഗം | |
പദവിയിൽ | |
| പദവിയിൽ 2019 | |
| പിൻഗാമി | എസ് പി വൈ റഡ്ഡി |
| മണ്ഡലം | നന്ദ്യാൽ, ആന്ധ്രാപ്രദേശ് |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1 ജനുവരി 1958 വയസ്സ്) ഉയ്യാൽ വാഡ |
| രാഷ്ട്രീയ കക്ഷി | വൈ.എസ്.ആർ. കോൺഗ്രസ് |
| പങ്കാളി | 1 |
| കുട്ടികൾ | 3 |
| ഉറവിടം: [1] | |
പോച്ച ബ്രഹ്മാനന്ദ റെഡ്ഡി ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. വൈഎസ്ആർ കോൺഗ്രസ് പാർട്ടി അംഗമായി 2019 ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ നന്ദ്യാൽ മണ്ഡലത്തിൽനിന്ന് ഇന്ത്യൻ പാർലമെന്റിന്റെ അധോമണ്ഡലമായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1] [2] [3]
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Andhra Pradesh Lok Sabha Election 2019 Results: Full Winners List". India Today. 23 May 2019. Retrieved 25 May 2019.
- ↑ "Nandyal Industrialist Pocha Brahmananda Reddy Joins YSRCP". Sakshi Post. 9 March 2019. Archived from the original on 2022-05-17. Retrieved 30 September 2019.
- ↑ "Nandyal Election Result 2019: YSRCP's Pocha Brahmanada wins with 250119 votes". Times Now. 24 May 2019. Retrieved 30 September 2019.