പോങ്ങുമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോങ്ങുമൂട്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംതിരുവനന്തപുരം
ഭരണസമ്പ്രദായം
 • ഭരണസമിതിതിരുവനന്തപുരം ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
695011
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻKL-22
Civic agencyതിരുവനന്തപുരം ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷനിലുള്ള ഒരു പ്രദേശമാണ് പോങ്ങുമൂട് . ശ്രീകാര്യത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് പോങ്ങുമൂട് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • കീഴതിൽകാവ്
  • ശ്രീ ഭദ്രകാളി ക്ഷേത്രം

പള്ളികൾ[തിരുത്തുക]

  • സെന്റ് ആന്റണി സീറോ മലങ്കര ചർച്ച്
  • വി. അൽഫോൻസാ സീറോ മലബാർ ദേവാലയം

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂൾ
  • അനന്തപുരി പബ്ലിക് സ്കൂൾ
  • മേരി നിലയം സ്കൂൾ

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • ഫെഡറൽ ബാങ്ക്
  • തിരുവനന്തപുരം കോർപ്പറേഷൻ ഉള്ളൂർ സോണൽ ഓഫീസ്
  • മൈക്രോവേവ് സ്റ്റേഷൻ
  • മുത്തൂറ്റ് ഫിനാൻസ്

റോഡുകൾ[തിരുത്തുക]

  • ബാപൂജി നഗർ റോഡ്
  • ശ്രീ കൃഷ്ണ നഗർ റോഡ്
  • എലൈറ്റ് ഗാർ‍‍ഡൻ റോഡ്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോങ്ങുമൂട്&oldid=2923255" എന്ന താളിൽനിന്ന് ശേഖരിച്ചത്