പോങ്ങനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ്‌ ആണ് പോങ്ങനാട്. പോങ്ങ് മരങ്ങൾ ധരാളം ഉള്ളത് കൊണ്ടാണ് ഈ പ്രദേശത്തിന് പോങ്ങനാട് എന്ന പേര് വരാൻ കാരണം.രാധാകൃഷ്ണൻ സാർ ആണ് പോങ്ങനാടിലെ വാർഡ്‌ മെമ്പർ.

ക്ഷേത്രങ്ങൾ[തിരുത്തുക]

പോങ്ങനാട് ശ്രീ ധർമ ശാസ്താ ക്ഷേത്രം,തെക്കതിൽ ഭഗവതി ക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങൾ.

ടൂറിസ്സം[തിരുത്തുക]

വെണ്ണിച്ചിറ കുളം ആണ് ഇവിടത്തെ പ്രധാന ആകർഷണകേന്ദ്രം.

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

ഗവണ്മെന്റ് ഹൈ സ്കൂൾ പോങ്ങനാട് ഇവിടത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം.

"https://ml.wikipedia.org/w/index.php?title=പോങ്ങനാട്&oldid=3943767" എന്ന താളിൽനിന്ന് ശേഖരിച്ചത്