പോഗോനാറ്റം
ദൃശ്യരൂപം
| Pogonatum | |
|---|---|
| Pogonatum aloides | |
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Subclass: | |
| Order: | |
| Family: | |
| Genus: | Pogonatum |
പോഗൊനാറ്റം Pogonatum ശേവാലങ്ങളുടെ ഒരു ജനുസാണ് — സാധാരണ spike moss എന്നിവയെ വിളിച്ചുവരുന്നു — ഏതാണ്ട് 70 സ്പീഷിസുള്ള ഇവ മിക്കയിടത്തും കാണപ്പെടുന്നു. ട്രോപ്പിക്കൽ കാലാവസ്ഥയുള്ള ഏഷ്യൻ രാജ്യങ്ങളിലാണു കൂടുതൽ ഇവയെ കാണപ്പെടുന്നത്.
സ്പീഷീസുകൾ
[തിരുത്തുക]വടക്കേ അമെരിക്കയിൽ 9 സ്പീഷീസുകളുണ്ട്.
|
|
|
|
അവലംബം
[തിരുത്തുക]- "Genus Pogonatum". plantguide.org. Retrieved 2015-11-15.
- Hyvönen, J. (1989). A Synopsis of Genus Pogonatum (Polytrichaceae, Musci). Finnish Botanical Publishing Board. ISBN 9789519469324. Retrieved 2015-11-15.