പോഖര വാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pokhara in Map of Nepal

നേപ്പാളിൻറെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലനിരകളിലെ രണ്ടാമത്തെ വലിയ താഴ്വരയാണ് പോഖര വാലി. പൊഖ്റ, ലെഖ്നാഥ് എന്നീ നഗരങ്ങൾ ഈ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. കാഠ്മണ്ഡു താഴ്വരയുടെ [1]പടിഞ്ഞാറ് 203 കിലോമീറ്റർ (126 മൈൽ) ദൂരത്തിൽ ഗണ്ടകി മേഖലയിൽ ഈ നഗരങ്ങൾ സ്ഥിതിചെയ്യുന്നു. നേപ്പാളിലെ പ്രമുഖ നഗരങ്ങളിലൊന്നാണ് പോഖര നഗരം. കാഠ്മണ്ഡു താഴ്വരയെ പോലെ, കളിമണ്ണ്, ദ്രവീകരണ സാധ്യത എന്നിവ കാരണം ഭൂകമ്പബാധിത പ്രദേശം ആയി ഈ താഴ്വരയെയും കണക്കാക്കുന്നു.

അവലംബം[തിരുത്തുക]

  1. "Google Maps." Google Maps. Google, n.d. Web. 28 October 2013

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോഖര_വാലി&oldid=3126740" എന്ന താളിൽനിന്ന് ശേഖരിച്ചത്