പോക്കറ്റ് കാർട്ടൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എഡിറ്റോറിയൽ കാർട്ടൂണിന്റെ മറ്റൊരു രൂപമാണ് പോക്കറ്റ് കാർട്ടൂൺ

ചരിത്രം[തിരുത്തുക]

1946-ൽ ഡെയിലി എക്സ്പ്രസ്സ് എന്ന ഇംഗ്ലീഷ് പത്രത്തിൽ കാർട്ടൂണിസ്റ്റ് ഓസ്ബർട്ട് ലാൻകസ്റ്റർ ഇത് അവതരിപ്പിച്ചു.ഇന്ത്യയിൽ പോക്കറ്റ് കാർട്ടൂൺ സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചത് കേരളീയനായ ടി. സാമുവേൽ ആണ്

മലയാളപത്രങ്ങളിലെ പോക്കറ്റ് കാർട്ടൂണുകൾ[തിരുത്തുക]

കുഞ്ചുക്കുറുപ്പ് -മലയാള മനോരമ കാകദൃഷ്ടി - [1]മാതൃഭൂമി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോക്കറ്റ്_കാർട്ടൂൺ&oldid=2956889" എന്ന താളിൽനിന്ന് ശേഖരിച്ചത്