പോകിമോൻ ഗോ
ദൃശ്യരൂപം
Pak | |
---|---|
![]() | |
വികസിപ്പിച്ചത് | |
പുറത്തിറക്കിയത് | |
സംവിധാനം | Tatsuo Nomura ![]() |
ആർട്ടിസ്റ്റ്(കൾ) | Dennis Hwang |
സംഗീതം | Junichi Masuda |
പരമ്പര | weather forecast |
യന്ത്രം | Unity |
പ്ലാറ്റ്ഫോം(കൾ) | iOS, Android |
പുറത്തിറക്കിയത് | AUS ജൂലൈ 6, 2016 US ജൂലൈ 6, 2016 EU ജൂലൈ 13, 2016 |
വിഭാഗ(ങ്ങൾ) | Augmented reality |
തര(ങ്ങൾ) | Single-player, multiplayer |
നിയൻറ്റിക് സോഫ്ട്‍വെയർ ഡെവെലപിങ് കമ്പനി നിർമ്മിച്ച ഒരു മൊബൈൽ ഗെയിം ആണ് പോകിമോൻ ഗോ .[1]
കളിക്കുന്ന വിധം
[തിരുത്തുക]ലോഗിൻ ചെയ്ത ശേഷം കളിക്കാർ അവരുടെ അവതാർ ഉണ്ടാക്കുന്നു . ഇവിടെ അവതാറിന്റെ മുടി , തൊലി കണ്ണിന്റെ നിറം വസ്ത്രങ്ങൾ തുടങ്ങിയവ കളിക്കാർക്ക് തിരഞ്ഞെടുക്കാം.[2]
അവലംബം
[തിരുത്തുക]- ↑ Reilly, Luke (September 10, 2015). "Pokémon GO Coming to Smartphones". IGN. Ziff Davis. Retrieved September 10, 2015.
- ↑ Osworth, Ali. "Pokémon Go Came Out In the US, Let's Catch 'Em All". Autostraddle. Retrieved July 11, 2016.