പൊളില്ലോ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Polillo Island
Geography
LocationLamon Bay
ArchipelagoPolillo Islands
Area628.9 കി.m2 (242.8 sq mi)
Highest elevation350
Administration
Philippines
Demographics
Population64,802

പൊളില്ലോ Polillo (Tagalog pronunciation: [poˈliʎo̞]) ഫിലിപ്പൈൻസ് ഉപദ്വീപിന്റെ വടക്കുകിഴക്കൻ പ്രദേശത്തെ ഒരു ദ്വീപാണ്. ഇത് ലുസോൺ ദ്വീപിൽനിന്നും പൊളില്ലോ കടലിടുക്കുകൊണ്ടു വേർതിരിക്കപ്പെട്ടിരിക്കുന്നു. ലമോൺ ഉൾക്കടലിന്റെ വടക്കൻ വശത്താണിതു സ്ഥിതിചെയ്യുന്നത്.

Location within Quezon province

ഈ ദ്വീപ് 3 മുനിസിപ്പാലിറ്റികളായി വിഭജിച്ചിരിക്കുന്നു. ദ്വീപിന്റെ വടക്കൻ ഭാഗം പൊളില്ലോ മുനിസിപ്പാലിറ്റി യാണ്. എന്നാൽ വടക്കുകിഴക്കൻ ഭാഗം ഭരിക്കുന്നത് ബുർദിയോസ് മുനിസിപ്പാലിറ്റിയാണ്. വടക്കുപടിഞ്ഞാറുഭാഗത്തുള്ളത് പനുകുലാൻ മുനിസിപ്പാലിറ്റിയുമാണ്. ഈ ദ്വീപ് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ബുതാൻ ലിസാർഡിന്റെ സംരക്ഷിതപ്രദേശമടങ്ങിയിട്ടുണ്ട്. ഇത് കൊമോഡോ ഡ്രാഗന്റെ അടുത്ത ബന്ധുവാണ്.[1]

2010ലെ ഫിലിപ്പൈൻസ് സെൻസസ് പ്രകാരം ഈ ദ്വീപിൽ 64,802 വ്യക്തികളുണ്ട്.

ഇതും കാണൂ[തിരുത്തുക]

  • Burdeos, Quezon
  • Panukulan, Quezon
  • Polillo, Quezon

അവലംബം[തിരുത്തുക]

  1. Sy, E.; Afuang, L.; Duya, M.R. & Diesmos, M. (2009). "Varanus olivaceus". The IUCN Red List of Threatened Species. IUCN. 2009: e.T22888A9396856. doi:10.2305/IUCN.UK.2009-2.RLTS.T22888A9396856.en. ശേഖരിച്ചത് 23 December 2017.
"https://ml.wikipedia.org/w/index.php?title=പൊളില്ലോ_ദ്വീപ്&oldid=2674935" എന്ന താളിൽനിന്ന് ശേഖരിച്ചത്