പൊരിപ്പൂവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊരിപ്പൂവം
Otonephelium stipulaceum.jpg
പൊരിപ്പൂവത്തിന്റെ ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Otonephelium
Species:
O. stipulaceum
Binomial name
Otonephelium stipulaceum
(Bedd.) Radlk.
Synonyms
  • Nephelium stipulaceum Bedd.
  • Lepisanthes stipulaceum (Bedd.) J.L.Ellis

കാനമൈലി, കൽപ്പൂവത്തി എന്നെല്ലാം അറിയപ്പെടുന്ന പൊരിപ്പൂവം പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ്. (ശാസ്ത്രീയനാമം: Otonephelium stipulaceum). 28 മീറ്റർ വരെ ഉയരം വയ്ക്കും. 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു[1]. Otonephelium ജനുസിലെ ഏകസ്പീഷിസ് ആണ് ഈ സസ്യം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=പൊരിപ്പൂവം&oldid=3097302" എന്ന താളിൽനിന്ന് ശേഖരിച്ചത്