പൊമാറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തക്കാളി ചെടിയും ഉരുളക്കിഴങ്ങ് ചെടിയും കൂടി ഗ്രാഫ്റ്റ് ചെയ്ത് നിർമ്മിക്കുന്ന ഒരു ഹൈബ്രിഡ് സസ്യമാണ് പൊമാറ്റോ.[1] ടൊംടാറ്റോ, പൊട്ടറ്റോ ടൊം എന്നീ പേരുകളിലും അറിയപ്പെടുന്നു[2] ഒരേ ചെടിയിൽ തന്നെ തക്കാളി ശിഖരങ്ങളിലും ഉരുളക്കിഴങ്ങ് മണ്ണിനടിയിലും ഉണ്ടാകുന്നു എന്നതാണ് ഈ സസ്യത്തിന്റെ സവിശേഷത.

അവലംബം[തിരുത്തുക]

  1. The Guru (36). 2010. Retrieved 29 May 2013.
  2. "വാർത്ത". മാധ്യമം ദിനപത്രം. 2013 സെപ്റ്റംബർ 27. ശേഖരിച്ചത് 2013 ഒക്ടോബർ 28.
"https://ml.wikipedia.org/w/index.php?title=പൊമാറ്റോ&oldid=3103006" എന്ന താളിൽനിന്ന് ശേഖരിച്ചത്