പൊന്നാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ചീക്കോട് ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് പൊന്നാട്. കൊണ്ടോട്ടി-എടവണ്ണപ്പാറ റൂട്ടിൽ കൊണ്ടോട്ടിയിൽ നിന്ന് 9 കിലോമീറ്ററും എടവണ്ണപ്പാറയിൽ നിന്ന് 3 കിലോമീറ്ററും ദൂരം.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

 • ഗവണ്മെന്റ് എൽ.പി. സ്കൂൾ
 • കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ
 • പൊന്നാട് അഗൻവാടി
 • പൊന്നാട് ജുമാ മസ്ജിദ്
 • മസ്ജിദുൽ ഗൌസിയ പാലചോല
 • പൂവഞ്ചീരിക്കാവിൽ മസ്ജിദ്
 • തഅലീമുൽ ഇസ്ലാം മദ്രസ
 • മിസ്ബാഹുൽ ഹുദാ ഇസ്ലാമിക് എജുക്കേഷൻ സെൻറർ
 • ചുണ്ടെലിങ്ങൽ ക്ഷേത്രം.

പ്രശസ്ത വ്യക്തികൾ[തിരുത്തുക]

 • വീരാൻകുട്ടി മുസ്ലിയാർ
 • സി.ടി. എനിക്കുട്ടി ഹാജി
 • ഡോക്ടർ. വി. സുലൈമാൻ
 • യു. മുഹമ്മദ്‌ ഹാജി
 • റഹീം പൊന്നാട്
 • ശബ്ന പൊന്നാട്
 • സമദ് പൊന്നാട്
 • എം. പി. ഹുസൈൻ ബാഖവി
 • പി. അപ്പു
 • അഡ്വക്കേറ്റ് ജിതേഷ് പുതുക്കുടി
 • ഉമർ മുസ്ലിയാർ പാലചോല
 • സി. അബ്ദുൽ കരീം ബാഖവി
 • എം. പി. സൈതലവി മാസ്റ്റർ
"https://ml.wikipedia.org/w/index.php?title=പൊന്നാട്&oldid=3314679" എന്ന താളിൽനിന്ന് ശേഖരിച്ചത്