Jump to content

പൊട്ടാസ്യം ഡൈക്രോമേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊട്ടാസ്യം ഡൈക്രോമേറ്റ് Potassium dichromate
Potassium dichromate
Unit cell of potassium dichromate
പേരുകൾ
IUPAC നാമം
പൊട്ടാസ്യം ഡൈക്രോമേറ്റ് (IV)
മറ്റു പേരുകൾ
• പൊട്ടാസ്യം ബൈക്രോമേറ്റ്
• ബൈക്രോമേറ്റ് ഓഫ് പൊട്ടാഷ്
• ഡൈപൊട്ടാസ്യം ഡൈക്രോമേറ്റ്
• ഡൈക്രോമിക് ആസിഡ്, ഡൈപൊട്ടാസ്യം സോൾട്ട്
• ക്രോമിക് ആസിഡ് ഡൈപൊട്ടാസ്യം സോൾട്ട്
• ലോപ്പെസൈറ്റ്
Identifiers
3D model (JSmol)
ChEMBL
കെംസ്പൈഡർ
ECHA InfoCard 100.029.005 Edit this at Wikidata
EC നമ്പർ
• 231-906-6
RTECS നമ്പർ
• HX7680000
UNII
യുഎൻ നമ്പർ 3288
CompTox Dashboard (<abbr title="<nowiki>U.S. Environmental Protection Agency</nowiki>">EPA)
• InChI=1S/2Cr.2K.7O/q;;2*+1;;;;;;2*-1 checkY
Key: KMUONIBRACKNSN-UHFFFAOYSA-N checkY
• [K+].[K+].[O-][Cr](=O)(=O)O[Cr]([O-])(=O)=O
സവിശേഷതകൾ
K2Cr2O7
മോളാർ മാസ് 294.185 g/mol
രൂപം ചുവപ്പും ഓറഞ്ചും കലർന്ന പരൽ
ഗന്ധം ഗന്ധമില്ല
ഘനത്വം 2.676 g/cm3, solid
398 °C (748 °F; 671 K)
ക്വഥനാങ്കം 500 °C (932 °F; 773 K) വിഘടിക്കുന്നു
ജലത്തിലെ ലേയത്വം
4.9 g/100 mL (0 °C)

13 g/100 mL (20 °C)

102 g/100 mL (100 °C)
ലേയത്വം iഎഥനോൾ, അസെറ്റോൺ എന്നിവയിൽ ലയിക്കാത്തത്
1.738
ഘടന
ട്രൈക്ലിനിക് (α-രൂപം, <241.6 °C)
ചതുർഫലകം (Cr ന്)
താപരസതന്ത്രം
219 J/mol
പ്രാമാണിക മോളാർ എൻട്രോപ്പി (S298)
291.2 J/(K·mol)
പ്രാമാണിക രൂപീകരണ എൻഥാൽപി fH298)
−2033 kJ/mol
അപകടസാധ്യതകൾ
Occupational safety and health (OHS/OSH):
പ്രധാനപ്പെട്ട അപകടങ്ങൾ
അർബുദത്തിനു കാരണമാകുന്നത്, നാശകസ്വഭാവം
ജി.എച്ച്.എസ്. ലേബലിങ്:
GHS03: OxidizingGHS05: CorrosiveGHS06: ToxicGHS08: Health hazardGHS09: Environmental hazard
NFPA 704 (fire diamond) ഫലകം:NFPA 704 diamond/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.
NFPA 704 four-colored diamondHealth 4: Very short exposure could cause death or major residual injury. E.g. VX gasFlammability 0: Will not burn. E.g. waterInstability 1: Normally stable, but can become unstable at elevated temperatures and pressures. E.g. calciumSpecial hazard OX: Oxidizer. E.g. potassium perchlorate
4
0
1
OX
ഫ്ലാഷ് പോയിന്റ് കത്താത്തവ
ലീതെൽ ഡോസ് (LD, LC):
LD50 (median dose)
25 mg/kg (oral, rat)
സുരക്ഷാ ഡാറ്റ ഷീറ്റ് (SDS) ICSC 1371
അനുബന്ധ സംയുക്തങ്ങൾ
മറ്റ് ആനയോണുകൾ
പൊട്ടാസ്യം ക്രോമേറ്റ്

പൊട്ടാസ്യം മോളിബ്ഡേറ്റ്

പൊട്ടാസ്യം ടങ്സ്റ്റേറ്റ്
അമോണിയം ഡൈക്രോമേറ്റ്

സോഡിയം ഡൈക്രോമേറ്റ്
അനുബന്ധ സംയുക്തങ്ങൾ
പൊട്ടാസ്യം പെർമാംഗനേറ്റ്
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
checkY verify (what is checkY☒N ?)
Infobox references

പൊട്ടാസ്യം ഡൈക്രോമേറ്റ്, K2Cr2O7, ഒരു സാധാരണ അജൈവ രാസസംയുക്തമാണ്, ഇത് സാധാരണയായി വിവിധ ലബോറട്ടറികളിലും വ്യാവസായികശാലകളിലും ഓക്സിഡൈസിംഗ് ഏജന്റായി ഉപയോഗിക്കുന്നു. K
2
Cr
2
O
7
മറ്റെല്ലാ ഹെക്സാവലന്റ് ക്രോമിയം സംയുക്തങ്ങളെയും പോലെ ആരോഗ്യത്തിന് ദോഷകരമാണ്. വളരെ തിളക്കമുള്ളതും ചുവപ്പ്-ഓറഞ്ച് നിറമുള്ളതുമായ ക്രിസ്റ്റൽ ഖരമാണിത്. സോഡിയം ഡൈക്രോമേറ്റിനെ അപേക്ഷിച്ച് ആർദ്രീകരണ സ്വഭാവം കുറവായതിനാൽ പരീക്ഷണശാലകളിൽ ഇതിന് പ്രാധാന്യം കൂടുതലാണ് .[1]

രസതന്ത്രം

[തിരുത്തുക]

ഉൽപ്പാദനം

[തിരുത്തുക]

സോഡിയം ഡൈക്രോമേറ്റും പൊട്ടാസ്യം ക്ലോറൈഡും തമ്മിൽ പ്രവർത്തിപ്പിച്ചാണ് ഡൈക്രോമേറ്റ് സാധാരണയായി തയ്യാറാക്കുന്നത്. ക്രോമൈറ്റ് അയിരിനെ റോസ്റ്റിങ്ങിനു വിധേയമാക്കിയാൽ ലഭിക്കുന്ന പൊട്ടാസ്യം ക്രോമേറ്റിൽനിന്നും ഇത് ഉത്പാദിപ്പിക്കാം. ഇത് വെള്ളത്തിൽ ലയിക്കുകയും, ലയിക്കുന്ന പ്രക്രിയയിൽ അയോണൈസ് ചെയ്യുകയും ചെയ്യുന്നുഃ

K2Cr2O7 → 2 K+ + Cr
2
O2−
7
Cr
2
O2−
7
+ H2O ⇌ 2 CrO2−
4
+ 2 H+

രാസപ്രവർത്തനം

[തിരുത്തുക]

ഓർഗാനിക് രസതന്ത്രത്തിൽ ഓക്സിഡൈസിംഗ് ഏജന്റായ പൊട്ടാസ്യം ഡൈക്രോമേറ്റിന് പൊട്ടാസ്യം പെർമാംഗനേറ്റിനെക്കാൾ പ്രവർത്തനശേഷി കുറവാണ്. ഇത് ആൽക്കഹോളുകളെ ഓക്സീകരിച്ച് പ്രാഥമിക ആൽക്കഹോളുകളെയും ആൽഡിഹൈഡുകളെയും നിർമ്മിക്കാൻ സഹായകമാണ്. കൂടുതൽ നിർബന്ധിത സാഹചര്യങ്ങളിൽ കാർബോക്സിലിക് ആസിഡുകളായും പരിവർത്തനം ചെയ്യുന്നു. എന്നാൽ ഇതിനു വിപരീതമായി, പൊട്ടാസ്യം പെർമാംഗനേറ്റ് കാർബോക്സിലിക് ആസിഡുകൾ മാത്രമേ ഉത്പന്നമായി നൽകുന്നുള്ളൂ. ദ്വിതീയ ആൽക്കഹോളുകൾ കീറ്റോണുകളായും പരിവർത്തനം ചെയ്യപ്പെടുന്നു. ഉദാഹരണമായി, മെന്തോൾ എന്ന സംയുക്തത്തെ അമ്ലീകരിച്ച പൊട്ടാസ്യം ഡൈക്രോമേറ്റ് ഉപയോഗിച്ച് മെന്തോൺ എന്ന സംയുക്തം നിർമ്മിക്കാവുന്നതാണ്.[2] തൃതീയ ആൽക്കഹോളുകൾക്ക് ഓക്സീകരണം സാധ്യമല്ല.

സ്വാഭാവിക സ്രോതസ്സ്

[തിരുത്തുക]
ലോപ്പസൈറ്റിന്റെ അതേ രൂപത്തിൽ പൊട്ടാസ്യം ഡൈക്രോമേറ്റിന്റെ ~ 10 മില്ലീമീറ്റർ ക്രിസ്റ്റൽ

പൊട്ടാസ്യം ഡൈക്രോമേറ്റ് സ്വാഭാവികമായി ലോപ്പസൈറ്റ് എന്ന ധാതുവിന്റെ രൂപത്തിൽ കാണപ്പെടുന്നു. ചിലിയിലെ അറ്റക്കാമ മരുഭൂമി, ദക്ഷിണാഫ്രിക്കയിലെ ബുഷ്വെൽഡ് അഗ്നിപർവതത്തിലുമുള്ള നൈട്രേറ്റ് നിക്ഷേപങ്ങളിൽ മാത്രമേ ഇത് വഗ് ഫില്ലിംഗുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.[3]

അവലംബം

[തിരുത്തുക]
1. Gerd Anger, Jost Halstenberg, Klaus Hochgeschwender, Christoph Scherhag, Ulrich Korallus, Herbert Knopf, Peter Schmidt, Manfred Ohlinger, "Chromium Compounds" in Ullmann's Encyclopedia of Industrial Chemistry, Wiley-VCH, Weinheim, 2005. doi:10.1002/14356007.a07_067
2. L. T. Sandborn, "l-Menthone", Org. Synth.; Coll. Vol., 1: 340 {{citation}}: Missing or empty |title= (help)
3. "Lópezite: Lópezite mineral information and data".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]