പൊടിപാറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊടിപാറി
Symplocos racemosa (1).jpg
ഇലകളും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
S. racemosa
ശാസ്ത്രീയ നാമം
Symplocos racemosa
Roxb.
പര്യായങ്ങൾ
  • Symplocos intermedia Brand
  • Symplocos intermedia var. trichantha Hand.-Mazz
  • Symplocos macrostachya Brand
  • Symplocos macrostachya var. leducii Brand
  • Symplocos propinqua Hance

ഒരു ചെറു വൃക്ഷമാണ് പൊടിപാടി. (ശാസ്ത്രീയനാമം: Symplocos racemosa). വിവിധങ്ങളായ സ്ത്രീരോഗങ്ങൾക്കുള്ള [1] വിശിഷ്ടമായ മരുന്നാണ് ഇതേ ജനുസ്സിൽപ്പെട്ട പാച്ചോറ്റിയെപ്പോലെ പൊടിപാറിയും[2] പലവിധ ഔഷധഗുണമുള്ള ഒരു മരമാണ് പൊടിപാറി. തടിയാണ് ഔഷധമായി ഉപയോഗിക്കുന്നത്[3].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=പൊടിപാറി&oldid=1840231" എന്ന താളിൽനിന്ന് ശേഖരിച്ചത്