പൈഹ-ഹക്കി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pyhä-Häkki National Park (Pyhä-Häkin kansallispuisto)
Protected area
രാജ്യം Finland
Region Central Finland
Coordinates 62°50′44″N 25°28′21″E / 62.84556°N 25.47250°E / 62.84556; 25.47250Coordinates: 62°50′44″N 25°28′21″E / 62.84556°N 25.47250°E / 62.84556; 25.47250
Area 13 കി.m2 (5 sq mi)
Established 1956
Management Metsähallitus
Visitation 17,000 (2009[1])
IUCN category II - National Park
പൈഹ-ഹക്കി ദേശീയോദ്യാനം is located in Finland
പൈഹ-ഹക്കി ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/pyha-hakkinp

പൈഹ-ഹക്കി ദേശീയോദ്യാനം (Pyhä-Häkin kansallispuisto) മദ്ധ്യ ഫിൻലാൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1956 ലാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. 1982 ൽ കൊട്ടനേവ ഉദ്യാനം ഇതിനോടു ചേർത്ത് വിപുലീകരിച്ചിരുന്നു. ഇതിൻറെ ആകെ വിസ്തൃതി 13 ചതുരശ്ര കിലോമീറ്റർ (5 ചതുരശ്ര മൈൽ) ആണ്. 1930-കളിൽത്തനെ ദേശീയോദ്യാന രൂപീകരണത്തിന് പദ്ധതിയിട്ടുവെങ്കിലും രണ്ടാം ലോകമഹായുദ്ധം ഈ പദ്ധതികളെ തടസ്സപ്പെടുത്തിയിരുന്നു.

 ഇതും കാണുക[തിരുത്തുക]

  • ഫിൻലാൻറിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക
  • ഫിൻലാൻറിലെ സംരക്ഷിത പ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. "Käyntimäärät kansallispuistoittain 2009" (ഭാഷ: Finnish). Metsähallitus. ശേഖരിച്ചത് September 29, 2010.CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=പൈഹ-ഹക്കി_ദേശീയോദ്യാനം&oldid=2555803" എന്ന താളിൽനിന്ന് ശേഖരിച്ചത്